34000 അടി ഉയർച്ചയിലേക്ക് പറന്നപ്പോൾ വിമാനത്തിന് സംഭവിച്ചതു കണ്ടോ..

2005 ഓഗസ്റ്റ് 14 രാവിലെ 8 മണിക്ക് ആണ് സംഭവം നടക്കുന്നത്.. സൈപ്രസ് എന്നുള്ള ദ്വിബിൽ നിന്ന് ഗ്രീസിലെ മറ്റൊരു സ്ഥലത്തേക്ക് പറക്കാനായി ഫ്ലൈറ്റ് തയ്യാറെടുക്കുകയാണ്.. പരിചയസമ്പന്നനായ ക്യാപ്റ്റൻ ആയിരുന്നു ഉണ്ടായിരുന്നത്.. അതുപോലെ അദ്ദേഹത്തിൻറെ കൂടെ മറ്റൊരു സഹായി കൂടെ ഉണ്ടായിരുന്നു.. ഇവരായിരുന്നു അന്നേ ദിവസത്തെ പൈലറ്റുമാർ.. വിമാനം പുറപ്പെടുന്നതിനു മുൻപുള്ള ക്യാപ്റ്റന്റെ സന്ദേശം ക്യാബിനിൽ മുഴങ്ങി.. രാത്രികൾ എല്ലാം തന്നെ .

   

സീറ്റ് ബെൽറ്റ് ധരിച്ച് തയ്യാറായിരുന്നു.. അങ്ങനെ ആ ദിവസം കൃത്യം 9 മണിക്ക് തന്നെ ഫ്ലൈറ്റ് പുറപ്പെട്ടു ആകാശത്തിലേക്ക്.. അങ്ങനെ 34000 അടി ഉയർച്ചയിലേക്ക് വിമാനം കുതിക്കുന്നതിനിടയിൽ പെട്ടെന്ന് തന്നെ വിമാനത്തിൽ വാർണിങ് അലാറം മുഴങ്ങി.. അങ്ങനെ അതുവരെ ഉണ്ടായിരുന്ന സാധാരണ അവസ്ഥകളെല്ലാം ആ ഒറ്റ നിമിഷം കൊണ്ട് മാറിമറിയുകയാണ്.. അങ്ങനെ ആ ഒരു സൈറൺ മുഴങ്ങിയപ്പോൾ തന്നെ അത് എല്ലാവരെയും അറിയിച്ചു.. ഈയൊരു സൈറൺ എന്ന് പറയുന്നത് വിമാനം റൺവേയിൽ ആയിരിക്കുമ്പോൾ കേൾക്കുന്ന ഒന്നാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…..

 

Leave a Comment