സ്വന്തം അച്ഛനു വയ്യ എന്ന് ഭാര്യ പറഞ്ഞപ്പോൾ ഭർത്താവ് ചെയ്തത് കണ്ടോ..

ജയേട്ടാ അച്ഛനു തീരെ വയ്യ എന്ന് പറയുന്നു.. അമ്മ വിളിച്ച് പറഞ്ഞതാണ് എന്തായാലും നമുക്ക് അങ്ങോട്ടൊന്നു പോകാം.. അല്ല പോയാലോ? ഇടറുന്ന സ്വരത്തിൽ ലക്ഷ്മി ജയന്റെ അടുത്ത് വന്ന് പറയുമ്പോൾ ലാപ്ടോപ്പിൽ നിന്നും തല ഉയർത്തി അവനൊന്ന് അവളെ നോക്കി.. അതിനെ കുറച്ചു മുമ്പ് ഞാൻ അതിനെ വിളിച്ചത് ആണല്ലോ അപ്പോൾ ഒന്നും പറഞ്ഞില്ലല്ലോ.. അവൻറെ ചോദ്യം കേട്ടത് ലക്ഷ്മി ഒന്നുകൂടി പതുങ്ങി.. അത് ഏട്ടൻറെ അച്ഛൻ അച്ഛനല്ല.. എൻറെ അച്ഛൻറെ കാര്യമാണ് ഞാൻ പറഞ്ഞത്..

   

അവളുടെ വാക്കുകൾ കേട്ടതിനും ജയിലിൽ ലാപ്ടോപ്പ് സ്ക്രീൻ താഴ്ത്തിക്കൊണ്ട് അവളെ പുച്ഛത്തോടെ നോക്കി.. നിൻറെ അച്ഛനോ.. നിന്റെ അച്ഛന് വയ്യെങ്കിൽ നമ്മൾ ഇപ്പോൾ അങ്ങോട്ട് പോകേണ്ട കാര്യം എന്താണ് ഉള്ളത്.. അവിടെ നിൻറെ ആങ്ങള ഒരുത്തൻ ഉണ്ടല്ലോ.. അവൻ നോക്കിക്കോളും അവരുടെ കാര്യങ്ങളെല്ലാം…

അവൻറെ കടമയാണ് അച്ഛനെ നോക്കേണ്ടത് അല്ലാതെ കെട്ടിച്ചു വിട്ട പെണ്ണുങ്ങൾ അല്ല തന്തയെയും തള്ളയെയും നോക്കാൻ പോകേണ്ടത്.. വേണ്ട ഓരോരോ വാക്കുകളിൽ ലക്ഷ്മിയുടെ കണ്ണിൽ നിന്നും കണ്ണുനീർ പൊഴിച്ചുകൊണ്ട് ഇരുന്നു.. ജയേട്ടാ അവൻറെ അവസ്ഥ അറിയാമല്ലോ.. ഉള്ള ജോലി കൂടി പോയി നിൽക്കുകയാണ് ആ പാവത്തിന്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Comment