എല്ലാവരുടെ കയ്യിലും ഉള്ള പണം എങ്ങനെയാണ് രൂപപ്പെടുന്നത് എന്ന് മനസ്സിലാക്കാം..

നമുക്കെല്ലാവർക്കും അറിയാം ഇന്നത്തെ കാലത്ത് പണമില്ലാതെ ഒന്നും നടക്കില്ല എന്നുള്ളത് അതുകൊണ്ടുതന്നെ ഇന്നത്തെ കാലത്ത് ദുരിതാഭം പേരുകളും പണം എങ്ങനെയെങ്കിലും ഉണ്ടാക്കാൻ വേണ്ടി ജീവിക്കുന്നവരാണ്.. ഇനി പണം ഉണ്ടാക്കി കഴിഞ്ഞാൽ അത് ഉപയോഗിച്ച് സന്തോഷത്തോടെയും സമാധാനത്തോടെ കൂടിയും ജീവിക്കാൻ വേണ്ടിയാണ് എല്ലാവരും ആഗ്രഹിക്കുന്നത്.. അത്തരത്തിൽ നമ്മൾ ഓരോരുത്തരും നേടാൻ വേണ്ടി ആഗ്രഹിക്കുന്ന കറൻസി.

   

നോട്ടുകൾ എങ്ങനെയാണ് ഉണ്ടാക്കുന്നത് അല്ലെങ്കിൽ ഫാക്ടറുകളിൽ പ്രിൻറ് ചെയ്യപ്പെടുന്നത് എന്ന് നിങ്ങൾക്ക് അറിയാമോ.. അതുകൊണ്ടുതന്നെ ഇന്നത്തെ വീഡിയോയിലൂടെ അത്തരം കാര്യങ്ങളെ കുറിച്ചാണ് നമ്മൾ ഇന്ന് മനസ്സിലാക്കാൻ പോകുന്നത്.. അതുകൊണ്ടുതന്നെ നമുക്ക് ഒട്ടും സമയം കളയാതെ വീഡിയോയിലേക്ക് കടക്കാം..

കറൻസി നിർമ്മാണത്തിന്റെ ആദ്യഘട്ടം എന്ന് പറയുന്നത് അതിന്റെ ഡിസൈനിങ് തന്നെയാണ്.. ഇന്ത്യയിലെ നോട്ടുകൾ ഡിസൈൻ ചെയ്യുന്നതിനുവേണ്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രത്യേക ഡിസൈൻ കമ്മിറ്റിയെ രൂപീകരിക്കാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Comment