മനുഷ്യരെപ്പോലെ തന്നെ അതികഠിനമായ വേദനകൾ സഹിച്ച കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്ന മൃഗങ്ങൾ…

ഒരു സ്ത്രീ തന്റെ കുഞ്ഞിന് ജന്മം നൽകുന്നത് എത്രത്തോളം വേദന സഹിച്ചിട്ടാണ് അല്ലെങ്കിൽ പ്രയാസപ്പെട്ടിട്ടാണ് നമുക്ക് എല്ലാവർക്കും അറിയാം.. നമ്മൾ മനുഷ്യരുടെ കാര്യം മാത്രമല്ല നമുക്ക് ചുറ്റുമുള്ള പല ജീവികളും ഈ ഭൂമിയിലേക്ക് പിറന്നുവീഴുന്നത് ഒരുപക്ഷേ മനുഷ്യരുടെ പ്രസവ വേദനയേക്കാൾ ഇരട്ടി വേദനകൾ സഹിച്ചിട്ട് ആയിരിക്കാം.. അത്തരത്തിലുള്ള ചില ജീവികൾ വിചിത്രവും എന്നാൽ കണ്ടാൽ കരളലിയിപ്പിക്കുന്ന രീതിയിലുള്ള തങ്ങളുടെ കുഞ്ഞുങ്ങൾക്ക്.

   

ജന്മം നൽകുന്ന കാഴ്ചയാണ് ഈ വീഡിയോയിലൂടെ നമ്മൾ ഇന്ന് കാണാൻ പോകുന്നത്.. മറ്റുള്ള ജീവജാലങ്ങളെ എല്ലാം അപേക്ഷിച്ചു തികച്ചും വ്യത്യസ്തമായ രീതിയിലാണ് കങ്കാരുക്കൾ തന്റെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നത്.. ഒരേസമയം രണ്ടു കുഞ്ഞുങ്ങൾക്ക് വരെ ഇവ ജന്മം നൽകാറുണ്ട്.. രണ്ട് സെൻറീമീറ്റർ നീളത്തിലും ഒരു ഗ്രാം താഴെയായിരിക്കും ഡെലിവറി ടൈമിൽ കങ്കാരു കുഞ്ഞിൻറെ ഭാരം എന്ന് പറയുന്നത്.. പൂർണ്ണവളർച്ചയോട് കൂടി അല്ലായിരിക്കും ഇവയുടെ ജനനം.. രണ്ടുമാസം അമ്മ കങ്കാരുകളുടെ സഞ്ചിക്ക് ഉള്ളിലെ പാല് കുടിച്ചിട്ടാണ് ഇവർ വളരുന്നത് തന്നെ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Comment