227 യാത്രക്കാരുമായിട്ട് ആകാശത്തിലേക്ക് പറന്നുപോയ വിമാനത്തിന് സംഭവിച്ചത്..

2014 മാർച്ച് എട്ടാം തീയതി സമയം അർദ്ധരാത്രിയിൽ 12:40.. നല്ല നിലാവുള്ള ഒരു രാത്രിയായിരുന്നു അത്.. മലേഷ്യ എയർലൈൻസിന്റെ എം എച്ച്370 എന്നുള്ള ബോയിങ് വിമാനം ടേക്ക് ഓഫ് ചെയ്യുകയാണ്.. എയർപോർട്ടിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനം പതുക്കെ അതിൻറെ ക്രൂയിസിംഗ് ആൾട്ടിറ്റ്യൂഡ് ആയ 37 അടിയിലേക്ക് കുതിച്ചുയർന്നു.. ഏറ്റവും സീനിയർ ആയ ഒരു വ്യക്തിയായിരുന്നു ആ വിമാനത്തിന്റെ ക്യാപ്റ്റൻ.. അതുപോലെതന്നെ മറ്റൊരാളും .

   

സേവനത്തിൽ ഉണ്ടായിരുന്നു.. അതുപോലെതന്നെ ക്യാബിനിൽ 10 ഫ്ലൈറ്റ് അറ്റൻഡർമാരും അഞ്ചുകുട്ടികൾ അടക്കം 227 പാസഞ്ചേഴ്സ് ഉണ്ടായിരുന്നു.. പറന്നുയർന്നു മുക്കാൽ മണിക്കൂറിനുള്ളിൽ തന്നെ അത് സംഭവിച്ചു.. ആരും പ്രതീക്ഷിക്കാത്ത പോലെ പെട്ടെന്ന് എയർ ട്രാഫിക് കൺട്രോളറുമായുള്ള വിമാനത്തിന്റെ ബന്ധം അറ്റുപോയി…

അങ്ങനെ വിമാനം അപ്രത്യക്ഷമാവുകയും ചെയ്തു.. ഇതിന് തൊട്ടുമുൻപായിട്ട് വിമാനത്തിൽ നിന്നുള്ള സന്ദേശങ്ങളിൽ ചില അസ്വാഭാവികത കൂടിയുണ്ടായിരുന്നു.. ആദ്യഘട്ട അന്വേഷണങ്ങളെല്ലാം ദക്ഷിണ ചൈന സമുദ്രങ്ങൾ കേന്ദ്രീകരിച്ച് നടന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Comment