അടുത്തിടെ പുറത്തിറങ്ങിയ മിന്നൽ മുരളി എന്നുള്ള സിനിമയിൽ മിന്നൽ ഏറ്റ അമാനുഷികമായ ശക്തികൾ കൈവന്ന രണ്ട് മനുഷ്യരുടെ കഥയാണല്ലോ പ്രമേയം.. കൂടാതെ മനുഷ്യർക്ക് ഇടിമിന്നൽ ഏൽക്കുന്നത് ലോകത്ത് അത്ര അസാധാരണമായ കാര്യമൊന്നുമല്ല.. 2019 വർഷത്തിന്റെ അവസാനം വരെ ലോകത്തിൽ ആകമാനം 30 ലക്ഷത്തിലധികം ഇത്തരത്തിലുള്ള കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.. എന്നാൽ ഇനി പറയാൻ പോകുന്നത് ഒന്നിലധികം തവണ മിന്നൽ .
ഏറ്റിട്ടുള്ള ഒരു വ്യക്തിയെ കുറിച്ചാണ്.. അദ്ദേഹമാണ് വാൾട്ടർ സമ്മർ ഫോർഡ്.. ഒന്നും രണ്ടും പ്രാവശ്യമല്ല മറിച്ച് നാല് തവണയാണ് അദ്ദേഹത്തിന് മിന്നൽ ഏറ്റിട്ടുള്ളത്.. ഇത് എന്തോ ശാപമാണ് എന്നുള്ളതാണ് നാട്ടുകാർ വിചാരിച്ചിരുന്നത്.. അതുകൊണ്ടുതന്നെ ചരിത്രത്തിലെ ഏറ്റവും നിർഭാഗ്യവാനായ വ്യക്തി എന്ന നിലയിലാണ് അദ്ദേഹം .
വിശേഷിപ്പിക്കപ്പെട്ടത്.. പക്ഷേ അത്രയും തവണ അദ്ദേഹത്തിന് മിന്നൽ ഏറ്റിട്ടുണ്ട് എങ്കിലും അദ്ദേഹം മരിച്ചില്ല.. മറിച്ച് അദ്ദേഹത്തിന്റെ ജീവിതത്തിൽ പിന്നീട് നടന്ന കാര്യങ്ങളാണ് ലോകത്തെ തന്നെ ഞെട്ടിച്ചത്.. നമ്മുടെ ഭൂമിയിലുള്ള യഥാർത്ഥ മിന്നൽ മുരളിയുടെ ലോകത്തിലേക്കാണ് നമ്മുടെ ഇന്നത്തെ യാത്ര.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…