ഞാനെന്നും വീട്ടിൽ വഴക്കാണ്.. ഇതും പറഞ്ഞുകൊണ്ടാണ് ഒരു പെൺകുട്ടി തന്നെ ഭർത്താവിനെയും കൂട്ടി എന്നെ കാണാൻ വന്നിരിക്കുന്നത്.. നീ എന്തിനാണ് വഴക്ക് ഉണ്ടാക്കുന്നത്.. ഭർത്താവിൻറെ അമ്മയ്ക്ക് എന്നെ തീരെ ഇഷ്ടമല്ല.. ചേട്ടനെയാണെങ്കിൽ വീട്ടിൽ ആർക്കും ഒരു വിലയുമില്ല അതാണ് എൻറെ പ്രധാന വിഷമം.. മോളെ ഉപജീവനത്തിന് വക ഉണ്ടാക്കാനോ അല്ലെങ്കിൽ വീട്ടുകാര്യങ്ങൾ എല്ലാം നല്ല രീതിയിൽ നടത്തിക്കൊണ്ട് പോകാനും പ്രാപ്തി ഇല്ലാത്തവരാണ് വീട്ടുകാർ സാധാരണ വില വയ്ക്കാതെ ഇരിക്കുന്നത്.. ആരുടെ വരുമാനം .
കൊണ്ടാണ് നിങ്ങളുടെ കുടുംബം നടന്നുപോകുന്നത്.. എനിക്ക് സർക്കാർ ജോലിയുണ്ട് അതുപോലെ തന്നെ ദിവസവും അതിനായിട്ട് നല്ല യാത്രയുണ്ട്.. രാവിലെ ഏഴുമണിക്ക് വീട്ടിൽ നിന്ന് ജോലിക്ക് ഇറങ്ങിയാൽ അല്ലെങ്കിൽ പുറപ്പെട്ടാൽ ജോലി കഴിഞ്ഞ് തിരിച്ചു വീട്ടിലേക്ക് എത്തുന്നത് രാത്രി എട്ടുമണിക്കാണ്.. ചേട്ടന് ആണെങ്കിൽ സ്വയംതൊഴിലാണ്.. സാമാന്യം നല്ല വരുമാനം ഞങ്ങൾക്കുണ്ട് അതുകൊണ്ടുതന്നെയാണ് കുടുംബം നടന്നുപോകുന്നത്.. ചേട്ടൻറെ അച്ഛൻ ചെറുപ്പത്തിൽ തന്നെ മരിച്ചിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…