ആഫ്രിക്ക ഭൂഖണ്ഡം രണ്ടായി പിളർന്നതിന് പിന്നിലെ പ്രധാന കാരണങ്ങളെക്കുറിച്ച് മനസ്സിലാക്കാം..

രാജ്യങ്ങളും സംസ്ഥാനങ്ങളും എല്ലാം രണ്ടായി വിഭജിക്കുന്നതിനെക്കുറിച്ച് നമ്മൾ ഒരുപാട് കേട്ടിട്ടുണ്ടാവും.. അതുതന്നെ നമ്മുടെ അതിർത്തി ഉപയോഗിച്ചുകൊണ്ടാണ് വിഭജിക്കാറുള്ളത്.. എന്നാൽ ഒരു ഭൂഖണ്ഡം തന്നെ രണ്ടായി പിളർന്ന് രണ്ട് ഭൂഖണ്ഡമായി മാറുന്നതിനെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ.. പറഞ്ഞുവരുന്നത് എന്താണ് എന്ന് വെച്ചാൽ വർഷങ്ങൾക്കുള്ളിൽ ആഫ്രിക്ക എന്നുള്ള ഭീമൻ ഭൂഖണ്ഡം രണ്ടായി പിളരാൻ പോവുകയാണ്.. 2005ൽ 60 കിലോമീറ്റർ ഓളം ദൂരത്തിൽ ഒരു വലിയ വിടവ് വെറും.

   

10 ദിവസങ്ങൾ കൊണ്ട് ആഫ്രിക്കയിൽ രൂപപ്പെട്ടിരുന്നു.. എന്നാൽ ഈ വിടവ് ആഫ്രിക്കയെ രണ്ടായി കീറി മുറിക്കാൻ പോവുകയാണ് എന്ന് പറഞ്ഞാൽ നിങ്ങളിൽ എത്രപേർ വിശ്വസിക്കാം.. ആഫ്രിക്ക രണ്ടായി പിളരാനുള്ള കാരണവും അതുപോലെതന്നെ ഇത്തരത്തിൽ രണ്ടായി പിളർന്നു കഴിഞ്ഞാൽ സംഭവിക്കാൻ പോകുന്ന ദുരന്തങ്ങളെ കുറിച്ചും ആണ് ഈ വീഡിയോയിലൂടെ നമ്മൾ കാണാൻ പോകുന്നത്.. അതുകൊണ്ടുതന്നെ ഒട്ടും സമയം കളയാതെ നമുക്ക് വീഡിയോയിലേക്ക് കടക്കാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Comment