ലോകത്തിലെ ഏറ്റവും വലിയ സസ്തനികളായ ഭീകരജീവികളെ കുറിച്ച് മനസ്സിലാക്കാം..

നമ്മൾ ഇന്ന് കാണുന്ന ഭൂമി ഇങ്ങനെ ആയിത്തീരാൻ കോടിക്കണക്കിന് വർഷങ്ങൾ വന്നിട്ടുണ്ട് എന്ന് നമുക്ക് അറിയാം.. അതുകൊണ്ടുതന്നെ ഇത്രയും വർഷങ്ങൾക്ക് ഇടയിൽ വ്യത്യസ്തവും അതുപോലെതന്നെ വൈവിധ്യവും ആയ കോടിക്കണക്കിന് ജന്തു ജീവജാലങ്ങളും ഈ ഭൂമിയിൽ തന്നെ വസിച്ചിട്ടുണ്ട്.. അത്തരത്തിൽ ഭൂമിയിൽ ഇന്നേവരെ ജീവിച്ചതിൽ വെച്ച് ഓരോ കാലഘട്ടത്തിലും ഭൂമി അടക്കി വാണിരുന്ന ഭൂമിയിലെ ചില ഭീമൻ ജീവികളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ കാണാൻ പോകുന്നത്.. അതുകൊണ്ടുതന്നെ ഒട്ടും.

   

സമയം കളയാതെ നമുക്ക് വീഡിയോയിലേക്ക് കടക്കാം.. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ സസ്തനി എന്ന് പറയുന്നത് ആനയാണ് എന്നുള്ളത് നമുക്കറിയാം.. എന്നാൽ കരയിൽ ഇതുവരെ ജീവിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സസ്തനി എന്ന് പറയുന്നത് പാര സെറിട്ടേറിയം എന്ന ഈ ജീവിയാണ്.. മൂന്നു കോടി വർഷങ്ങൾക്കു മുൻപാണ് ഈ ജീവി നമ്മുടെ ഭൂമിയിൽ ഉണ്ടായിരുന്നത്.. പാക്കിസ്ഥാനിൽ നിന്നാണ് ഇവയുടെ ഫോസിൽ ആദ്യമായി കണ്ടെത്തിയത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Comment