പാവം പെൺകുട്ടിക്ക് കാമുകനിൽ നിന്ന് നേരിടേണ്ടി വന്ന ചതി..

അതെ ഞങ്ങളും ഇവിടെയൊക്കെ ഉള്ളതാണ് ഞങ്ങളെ കൂടി ഒന്ന് മൈൻഡ് ചെയ്തേക്കണം.. ഇനി പണത്തിന്റെ ആവശ്യം വല്ലതും ഉണ്ടെങ്കിൽ പറഞ്ഞേക്കണം.. അത് എത്ര തന്നെ ആയാലും ഞങ്ങൾ റെഡി ആക്കി തരാം.. പതിവുപോലെ ഓട്ടോ സ്റ്റാൻഡിൽ എത്തിയപ്പോൾ ഉമ്മയ്ക്ക് നേരെ കമൻറുകൾ വന്നിരുന്നു.. ആർക്കും മുഖം കൊടുക്കാതെ അടക്കം പറച്ചിലുകൾ ഒന്നും ശ്രദ്ധിക്കാതെ തന്നെ കളിയാക്കി ചിരിക്കുന്ന മുഖങ്ങൾക്ക് ഇടയിലൂടെ മുഖംതാഴ്ത്തി അവൾ പതിയെ നടന്നു നീങ്ങി.. ആ മിഴികൾ നിറഞ്ഞ ഒഴുകുന്നുണ്ടായിരുന്നു പക്ഷേ അത് അവൾ .

   

ആരെയും അറിയിച്ചില്ല.. ഇതെന്താ ചേട്ടാ ഈ കൊച്ച് ഇവിടെ ഉള്ളതാണോ.. ഇവിടെ എല്ലാവരും അതിനെ കളിയാക്കുകയാണല്ലോ.. ചായ കുടിച്ചു കൊണ്ടിരിക്കുന്ന ഒരു വ്യക്തി സംശയത്തോടെ കൂടി ചോദിച്ചപ്പോൾ ചായക്കടക്കാരൻ വറീത് പറഞ്ഞു.. നിങ്ങൾ ഇവിടുത്തെ കാരൻ അല്ല അല്ലേ.. നിങ്ങളുടെ ഫോണിൽ ഈ തുണ്ട് പടങ്ങൾ ഒന്നും വരാറില്ലേ.. ആ കുട്ടി ഇവിടുത്തെ താരമാണ് അതും പറഞ്ഞുകൊണ്ട് അയാൾ ഉറക്കെ.

ചിരിക്കുമ്പോൾ ആ കടയിൽ ഉണ്ടായിരുന്ന മറ്റുള്ളവരും അയാളുടെ കൂടെ ഒപ്പം കൂടി.. എന്താ ചേട്ടാ കാര്യം ഒന്ന് വ്യക്തമായിട്ട് പറയൂ.. ചോദ്യത്തിന് കുറച്ചു കൂടി ആകാംക്ഷ വന്നപ്പോൾ അയാൾ ചിരി നിർത്തി.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Comment