ഈ ഭൂമിയിലെ ഒരു സസ്യങ്ങൾക്കും അതുപോലെതന്നെ ജീവികൾക്കും എല്ലാം അതിന്റെതായ ഒരു പ്രത്യേക ജനിതകഘടന ഉണ്ട് എന്ന് നമുക്കെല്ലാവർക്കും അറിയാം എന്നാൽ ഈ ഒരു ജനിതക ഘടനയിൽ വല്ല മാറ്റവും വന്നാൽ എന്താണ് പിന്നീട് സംഭവിക്കുക എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ.. അതായത് ഏതെങ്കിലും ഒരു ജീവിക്കാൻ ഒരു തലയ്ക്ക് പകരം രണ്ട് തല വന്നാൽ എങ്ങനെ ആയിരിക്കും ഉണ്ടാവുക.. .
ഇത്തരത്തിൽ ജനിതക മാറ്റം സംഭവിക്കുന്നതിനെയാണ് മ്യൂട്ടേഷൻ എന്ന് പറയുന്നത്.. അത്തരത്തിൽ വിചിത്രമായ രീതിയിൽ ഇത് സംഭവിച്ചാൽ ജീവികളെയാണ് ഈ വീഡിയോയിലൂടെ നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത്.. അതുകൊണ്ടുതന്നെ നമുക്ക് ഒട്ടും സമയം കളയാതെ നേരെ വീഡിയോയിലേക്ക് കടക്കാം.. നമ്മുടെ ഇടയിൽ തന്നെ പൂച്ചകളെ ഇഷ്ടമല്ലാത്ത ആളുകൾ വളരെ ചുരുക്കം ആയിരിക്കും.. കാരണം പൂച്ചകൾ എന്ന് പറയുന്നത് വളരെയധികം ഓമനത്തം ഉള്ളവയാണ്.. എന്നാൽ 2012 വർഷത്തിൽ ലോകത്തെ മുഴുവൻ ഞെട്ടിച്ച ഒരു പൂച്ചയെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയാൻ പോകുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക..