15 അടി നീളമുള്ള ഒരു ഭീമൻ ഞണ്ടിന്റെ കഥ..

പ്രപഞ്ചത്തിലെ അജ്ഞാതമായ എണ്ണിയാൽ തീരാത്ത രഹസ്യങ്ങളുടെ ഒരു അറയാണ് സമുദ്രങ്ങൾ എന്നു തന്നെ പറയാം.. ഇന്നും കണ്ടെത്താൻ കഴിയാത്ത വിചിത്രവും അതുപോലെ കേട്ട് കേൾവി പോലും ഇല്ലാത്ത ഒട്ടേറെ ജീവികളുടേ ആവാസ കേന്ദ്രമാണ് സമുദ്രം എന്ന് തന്നെ പറയാം.. അത്തരത്തിൽ മനുഷ്യർ അടക്കി ഭരിച്ചിരുന്ന ഭാഗങ്ങൾ കണ്ടെത്തിയതും മനുഷ്യർക്ക് കണ്ടെത്താൻ കഴിയാത്തതുമായ ജീവികളുടെ ലോകത്തേക്കാണ് ഇന്നത്തെ നമ്മുടെ യാത്ര.. 2014 വർഷത്തിൽ യുകെയിലെ പ്രശസ്തമായ ഒരു ക്രാബിംഗ് സ്ഥലത്ത് വെച്ച് കുറച്ചു കുട്ടികൾ ഞണ്ടുകളെ.

   

പിടിക്കുമ്പോഴാണ് 15 അടി നീളമുള്ള ഒരു ഭീമൻ ഞണ്ട് ആ കുട്ടികളെ കാണുന്നത്.. ഇതിനുപുറമേ ഒരു ഉപഗ്രഹ ചിത്രത്തിലും ഒരു ഭീമൻ ഞണ്ടിന്റെ ചിത്രങ്ങൾ പതിഞ്ഞിരുന്നു തുടർന്ന് ഇത് സമൂഹമാധ്യമങ്ങളിലും അതുപോലെതന്നെ പത്രങ്ങളിലും ഒക്കെ വന്നതോടുകൂടി അത് വലിയ ചർച്ചയായി മാറി.. ഇതേത്തുടർന്ന പല ആളുകളും ഞങ്ങൾ ഈയൊരു ഞണ്ടിനെ കണ്ടിട്ടുണ്ട് എന്നുള്ള രീതിയിൽ അവകാശവാദങ്ങൾ ഉന്നയിച്ചു തുടങ്ങി.. എന്നാൽ ഇത്തരത്തിലുള്ള ഒരു ഞണ്ടും അവിടെയില്ല എന്നാണ് ലണ്ടനിലെ ഗവേഷകർ അഭിപ്രായപ്പെടുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Comment