കല്യാണ പിറ്റേന്ന് മണിയറ വാതിലിൽ തുടർച്ചയായിട്ടുള്ള മുട്ട് കേട്ടിട്ടാണ് ജിഷ ഞെട്ടി ഉണർന്നത്.. താൻ ഇത് എവിടെയാണ് എന്ന് തിരിച്ചറിയാൻ അവൾക്ക് നിമിഷങ്ങൾ എടുത്തു.. ഇന്നലെ തൻറെ വിവാഹം കഴിഞ്ഞു എന്ന് അതുപോലെ ആ ഒരു വീട്ടിലാണ് താൻ ഇപ്പോൾ താമസിക്കുന്നത് എന്നും അവളുടെ മനസ്സിലേക്ക് ഓടിയെത്തി.. രാത്രി 12 മണി കഴിഞ്ഞിരുന്നു മണിയറയിലേക്ക് ഉന്തി തള്ളി വിടാൻ വേണ്ടി.. തന്റെ മുഖത്തെ ക്ഷീണം കണ്ടിട്ടാണ് തൻറെ ഭർത്താവ് ഉറങ്ങിക്കോളൂ എന്ന് പറഞ്ഞത്.. കട്ടിലിന്റെ ഒരു അറ്റത്തെ ചുരുണ്ടു കൂടി കിടന്നത് മാത്രമേ.
എനിക്ക് ഓർമ്മയുള്ളൂ.. കണ്ണടച്ച് തുറക്കുമ്പോഴേക്കും നേരം ഒരുപാട് പുലർന്നിരുന്നു.. അവൾ ചുറ്റുപാടും നിരീക്ഷിച്ചു.. മുറിയുടെ വെളിച്ചത്തിൽ അവൾ അവിടെ വെച്ചിരിക്കുന്ന ഘടികാരത്തിൽ 4: 5 സമയമായത് കണ്ടു.. ഇത്ര വെളുപ്പിന് ആരാണ് വിളിക്കുന്നത്.. അതും നല്ല മഴയാണ് പുറത്ത് പെയ്യുന്നത്.. അങ്ങനെ വാതിൽ തുറന്ന് നോക്കിയപ്പോൾ പുറത്ത് ഭർത്താവിന്റെ മൂത്ത പെങ്ങൾ ആയിരുന്നു.. അവൾ അവളുടെ ഭർത്താവിൻറെ മുഖത്തേക്ക് നോക്കി അപ്പോൾ അയാൾ പറഞ്ഞു അത് ഇത്ത ആണ്.. നിനക്ക് എഴുന്നേൽക്കാൻ സമയമായി അതും പറഞ്ഞുകൊണ്ട് അവൻ വീണ്ടും ബെഡിലേക്ക് കയറി കിടന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…