യുദ്ധത്തിൽ ലോകരാജ്യങ്ങളോട് ഏറ്റുമുട്ടാൻ ഇസ്രയേലിന്റെ പുതിയ പ്രതിരോധ സംവിധാനം..

നമുക്കറിയാം നമ്മുടെ ഈ ലോകത്തെ ഇപ്പോൾ ഏറ്റവും കൂടുതൽ ആളുകൾ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് പാലസ്തീൻ ഇസ്രായേൽ യുദ്ധം എന്നു പറയുന്നത്.. യുദ്ധം കാരണം ആയിരക്കണക്കിന് ജീവനുകളാണ് ഓരോ ദിവസവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്.. ഇസ്രായേൽ ആക്രമണങ്ങളിൽ ഭൂരിഭാഗവും മിസൈലുകൾ ഉപയോഗിച്ചിട്ട് ഉള്ളതാണ്.. പല രാജ്യങ്ങളുടെയും കയ്യിലുള്ള മിസൈലുകളും ബോംബുകളും എല്ലാം ഒരു രാജ്യത്തെ മുഴുവനായിട്ട് തുടച്ചുനീക്കാൻ കഴിവുണ്ട് എന്നുള്ളതാണ് വാസ്തവം.. അത്തരത്തിൽ ലോകരാജ്യങ്ങളുടെ കയ്യിലുള്ള.

   

മാരകമായ ആയുധങ്ങളും അത്യ ആധുനികമായ പ്രതിരോധ സംവിധാനങ്ങളെക്കുറിച്ചും ആണ് ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ മനസ്സിലാക്കാൻ പോകുന്നത്.. പാലസ്തീൻ ഇസ്രയേൽ സംഘർഷത്തിൽ മിസൈലുകളെ ആകാശത്ത് വെച്ച് തന്നെ ഇല്ലാതാക്കിയ ഇസ്രായേലിന്റെ പ്രതിരോധ ആയുധമാണ് ഇത്.. ലോകം മുഴുവൻ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ഒരു ഡിഫൻസ് സിസ്റ്റം ആണ് ഇത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Comment