ഇന്ന് രാത്രി ഒരുപാട് സമയം വൈകിട്ടും അയാൾക്ക് ഒട്ടും ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല.. ഓരോ തവണ ഉറങ്ങാൻ വേണ്ടി ശ്രമിക്കുമ്പോഴും പഴയ ഇരുമ്പു കട്ടിലിൽ നിന്നുള്ള ശബ്ദം അയാളെ കൂടുതൽ അസ്വസ്ഥനാക്കി കൊണ്ടിരുന്നു.. വാതിൽ ഇല്ലാത്ത ജനലിലൂടെ ഇടയ്ക്കിടയ്ക്ക് പുറത്തുനിന്നും മിന്നലിന്റെ വെളിച്ചം മുറിയിലേക്ക് കടന്നു വന്നിരുന്നു.. അയാൾ പതിയെ തല പൊക്കിക്കൊണ്ട് ജനലിലൂടെ പുറത്തേക്ക് നോക്കി കിടന്നു.. അങ്ങനെ കുറെ നേരം കിടന്നിട്ട് ഉറക്കം വരാത്തതുകൊണ്ട് തന്നെ അയൽ പതിയെ കട്ടിലിൽ എഴുന്നേറ്റിരുന്നു.. പിന്നീട് കട്ടിലിന്റെ അടുത്തായി .
മേശയ്ക്ക് മുകളിൽ വെച്ചിരുന്ന ബീഡി പാക്കറ്റിൽ നിന്ന് ഒരെണ്ണം എടുത്ത് ചുണ്ടോട് വെച്ച് കത്തിച്ച് ആഞ്ഞ് ഉള്ളിലേക്ക് വലിച്ചപ്പോൾ ആ വയസ്സൻ ചുമച്ചു തുടങ്ങി.. അയാൾ പതിയെ കട്ടിലിൽ നിന്ന് എഴുന്നേറ്റ് നെഞ്ചിൽ തടവിക്കൊണ്ട് വാതിൽ തുറന്ന് പുറത്തേക്ക് നടന്നു.. അങ്ങനെ പതിയെ വെളിയിലേക്ക് എത്തിയപ്പോൾ അയാൾ ആകാശത്തേക്ക് നോക്കി.. ആകാശത്ത് ഒരുപാട് നക്ഷത്രങ്ങൾ ഉണ്ടായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..