കടലിൽ മീൻ ചാകര ഉണ്ടാകുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളെക്കുറിച്ച് മനസ്സിലാക്കാം..

അയല ചാകര മത്തി ചാകര ചെമ്മീൻ ചാകര തുടങ്ങിയ ഒരുപാട് ചാകരകളെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ടാവും.. എന്നാൽ എങ്ങനെയാണ് യഥാർത്ഥത്തിൽ ചാകരകൾ ഉണ്ടാകുന്നത് എന്ന് നിങ്ങൾ കണ്ടിട്ടുണ്ടോ.. അതല്ലെങ്കിൽ എവിടെയൊക്കെയാണ് ചാകരകൾ ഉണ്ടാവുക എന്ന് നിങ്ങൾക്ക് അറിയാമോ.. മീൻ ചാകരകളെ കുറിച്ച് അധികം ആരും പറയാത്ത കാര്യങ്ങളാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. മീൻ ചാകരകൾ എങ്ങനെയാണ് കടലിൽ ഉണ്ടാകുന്നത് എന്ന് ശാസ്ത്ര ലോകത്തിന് വ്യക്തമായ ഒരു ഉത്തരം ഇല്ല

   

എന്ന് ഉള്ളത് നമ്മൾ ആദ്യം തന്നെ മനസ്സിലാക്കണം.. എങ്കിലും ഇതിനെക്കുറിച്ച് നടത്തിയ പഠനങ്ങളിൽ കണ്ടെത്തിയ കാര്യങ്ങളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.. ഒറ്റവാക്കിൽ പറഞ്ഞാൽ ചാകര എന്ന് പറയുന്നത് ഒരു പ്രത്യേകതരം കടലിന്റെ പ്രതിഭാസമാണ്.. കേരളത്തിൽ കൊല്ലത്തിനും അതുപോലെ കൊടുങ്ങല്ലൂരിനും മധ്യേയുള്ള അറബിക്കടലിലാണ് സാധാരണയായി ചാകര എന്നുള്ള പ്രതിഭാസം കണ്ടുവരുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക..

Leave a Comment