കല്യാണം കഴിഞ്ഞ് രണ്ടു വർഷത്തോളമായി.. സുരേഷ് ഒരു കൂലിപ്പണിക്കാരനാണ്.. കിട്ടുന്ന പൈസ കൊണ്ട് എങ്ങനെയോ ജീവിതം തള്ളി നിൽക്കുന്ന ഒരു മനുഷ്യൻ.. തികച്ചും മാന്യനായ ഒരു ചെറുപ്പക്കാരൻ ആയിട്ടാണ് നാട്ടുകാർ അവനെ കണ്ടിരുന്നത്.. കല്യാണം കഴിഞ്ഞ് ആറുമാസം ആയപ്പോഴും അവരുടെ ജീവിതത്തിൽ വിള്ളലുകൾ വന്നു തുടങ്ങിയിരുന്നു.. ഇപ്പോൾ എന്നും കള്ളുകുടിച്ചുകൊണ്ടാണ് അയാൾ വീട്ടിലേക്ക് കയറുന്നത്.. ഭാര്യയുടെ കാര്യത്തിൽ ഒരു സ്നേഹവും ശ്രദ്ധയും കരുതലും ഒന്നുമില്ലാതെ എന്തിനും ഏതിനും എപ്പോഴും വഴക്കാണ്.. ചിലപ്പോൾ
അത് ദേഹോഭദ്രങ്ങളിൽ പോലും എത്തും.. സുന്ദരിയായ ഭാര്യ വീട്ടിലുള്ളപ്പോൾ നീ ഇങ്ങനെ കുടിച്ച് അവളുമായി തല്ലും വഴക്കും ഉണ്ടാക്കുന്നത് ശരിയാണോ എന്ന് ചോദിച്ച സുഹൃത്തുക്കൾ എല്ലാം അവനെ ഒരുപാട് ഉപദേശിക്കാറുണ്ട്.. ആരൊക്കെ ഉപദേശിച്ചാലും സുരേഷ് അതൊന്നും ചെവി കൊള്ളാറില്ല.. അന്ന് പണി ചെയ്ത് കിട്ടുന്ന കാശ് കൊണ്ട് മുഴുവൻ ബാറിൽ കൊണ്ടുപോയി കള്ളുകുടിച്ച് ചെലവാക്കും.. ഇയാളുമായിട്ട് ഒരു ഒത്തുപോക്ക് ഇനി നടക്കില്ല എന്ന് മനസ്സിലാക്കിയ ഭാര്യ രമ്യ അവനെ കൊല്ലാൻ തീരുമാനിച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..