ചൈന ലോകരാജ്യങ്ങളിൽ നിന്നും മറച്ചുവെച്ച വലിയ രഹസ്യം..

കൊറോണ വൈറസ് എങ്ങനെയാണ് ഉണ്ടായത് എന്നുള്ള അഞ്ച് രാജ്യങ്ങളുടെ അന്വേഷണത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ തന്നെയാണ്.. ചൈന എന്നുള്ള രാജ്യം നമ്മുടെ ലോകത്തെ തന്നെ ചതിച്ചു എന്നുള്ള വാർത്തയാണ് പുറത്തുവരുന്നത്.. ഇത്തരം വൈറസിന്റെ കാര്യങ്ങൾ ചൈന മറച്ചുവെച്ചു എന്നുള്ള കാര്യങ്ങൾ മറ്റു രാജ്യങ്ങളിൽ നിന്നുള്ള രഹസ്യ അന്വേഷണ ഏജൻസികൾ സംയുക്തമായി നടത്തിയ അന്വേഷണത്തിൽ ആണ് വൈറസിനെ പറ്റി ചൈന രാജ്യം ലോകത്തിൽ നിന്ന് പലതും മറച്ചുവെച്ചു അല്ലെങ്കിൽ മറക്കുന്നുണ്ട് എന്ന് .

   

കണ്ടെത്തിയത്.. ആദ്യം ചൈനയിലെ തന്നെ ഒരു ലാബിലാണ് ഇത്തരം വൈറസ് ഉണ്ട് എന്ന് കണ്ടെത്തിയത്.. ഈ ലാബിൽ നടന്ന പരീക്ഷണത്തിൽ ഉപയോഗിച്ച് കൊറോണ വൈറസ് നിലവിൽ കൊറോണ വൈറസുമായി 96% സാമ്യം പുലർത്തിയിരുന്നു എന്നാണ് ആരോപണങ്ങൾ.. വൈറസിനെ കുറിച്ചുള്ള പല കാര്യങ്ങളും ചൈന ലോകരാജ്യങ്ങളോടു മറച്ചുവെച്ചു.. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം വൈറസിനെ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരാം ശേഷിയുണ്ട് എന്നുള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment