2025 വർഷത്തിലെ കോടീശ്വരന്മാരുടെ ലിസ്റ്റിൽ പുറത്തുവന്ന പ്രധാനപ്പെട്ട 10 പേരെ കുറിച്ച് മനസ്സിലാക്കാം..

2025 വർഷത്തിലെ നമ്മുടെ കേരളത്തിലെ ഏറ്റവും വലിയ കോടീശ്വരന്മാർ ആരൊക്കെയാണ് എന്ന് നിങ്ങൾക്ക് അറിയാമോ.. നമ്മൾ ഈ ഒരു വീഡിയോയിലൂടെ പറയുന്നത് അമേരിക്കൻ ബിസിനസ് മാഗസിൻ ആയിട്ടുള്ള ഫോക്സും മറ്റ് മീഡിയകളും പുറത്തുവിട്ടിട്ടുള്ള 2025 വർഷത്തിലെ പണക്കാരായിട്ടുള്ള അല്ലെങ്കിൽ കോടീശ്വരന്മാരായിട്ടുള്ള ആളുകളുടെ ലിസ്റ്റിൽ ആദ്യത്തെ 10 ആളുകളെ കുറിച്ചാണ് ഇന്ന് നമ്മൾ വീഡിയോയിലൂടെ പറയുന്നത്.. നമ്മുടെ ലിസ്റ്റിൽ പത്താമത്തെ സ്ഥാനത്തുള്ളത് കൊച്ചു ഔസേപ്പ് ചിറ്റിലപ്പള്ളി.. ഒരു ചെറിയ ഒരു കർഷക .

   

കുടുംബത്തിലാണ് ഇദ്ദേഹം ജനിക്കുന്നത്.. ബിരുദം എടുത്ത് തന്നെ ആദ്യത്തെ ജോലി എന്നുള്ളത് ഒരു ഇലക്ട്രോണിക് കമ്പനിയിൽ സൂപ്പർവൈസർ ആയിട്ടാണ് ഇദ്ദേഹത്തിൻറെ ഔദ്യോഗികമായ ജീവിതം അന്ന് കാലത്ത് ആരംഭിക്കുന്നത്.. നിലവിൽ നമ്മൾ നോക്കുകയാണെങ്കിൽ വി-ഗാർഡ് പ്രൈവറ്റ് ഇൻഡസ്ട്രീസിന്റെ സ്ഥാപകനും ചെയർമാനുമാണ് ഇദ്ദേഹം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment