എന്നത്തേയും പോലെ എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന രീതിയിലുള്ള കുറച്ച് എഫക്റ്റീവ് ആയിട്ടുള്ള ടിപ്സുകൾ ആണ് പരിചയപ്പെടുത്തുന്നത്.. എല്ലാവരും വീഡിയോ മുഴുവനായിട്ട് കാണാൻ ശ്രമിക്കാം.. ആദ്യത്തെ ടിപ്സ് ചെയ്യാൻ വേണ്ടിയിട്ട് ഞാൻ ഇവിടെ എടുത്തിരിക്കുന്നത് രണ്ട് മൂന്ന് പേനകളുടെ അടപ്പുകളാണ്.. അപ്പോൾ ഇത് ഉപയോഗിച്ചിട്ടാണ് നമ്മൾ ആദ്യത്തെ ടിപ്സ് ചെയ്യുന്നത്.
ഇതുപോലെ പേനയുടെ അടപ്പുകൾ നമുക്ക് വീട്ടിൽ നിന്ന് ഇഷ്ടംപോലെ കിട്ടും.. പ്രത്യേകിച്ച് പഠിക്കുന്ന കുട്ടികൾ ഒക്കെയുള്ള വീടുകളിൽ ആണെങ്കിൽ ഇഷ്ടംപോലെ കിട്ടും.. നമുക്കറിയാം നമ്മുടെ വീട്ടിലെ ധാരാളം ആവശ്യ.
വസ്തുക്കൾ പാക്കറ്റ് രൂപത്തിലൊക്കെ കാണിക്കാറുണ്ട്.. അങ്ങനെ നമ്മൾ പാക്കറ്റ് പൊട്ടിച്ച് അല്പം എടുത്തു കഴിഞ്ഞാൽ പിന്നീട് അത് ഉപയോഗിക്കാൻ പറ്റാത്ത രീതിയിലാകും കാരണം അതിലേക്ക് കാറ്റ് കടന്നുപോകും.. അപ്പോൾ ഇത്തരത്തിൽ പൊട്ടിച്ച് ഉപയോഗിക്കുന്ന പാക്കറ്റുകളിൽ കാറ്റ് കടക്കാതിരിക്കാൻ സഹായിക്കുന്ന ഒരു ടിപ്സാണ് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക.
https://youtu.be/d-k9-8Ltkic