തൻറെ ഉമ്മയോട് ഈ അഞ്ചു വയസ്സായ കുട്ടിക്കുള്ള സ്നേഹം കണ്ടാൽ നിങ്ങളുടെ കണ്ണ് നിറയും..

എൻറെ അഞ്ചു വയസ്സായ മകൻ എന്റെ കണ്ണു തുടച്ചു കൊണ്ടാണ് പറഞ്ഞത് ഉമ്മ എന്തിനാണ് സങ്കടപ്പെടുന്നത് കരയേണ്ട എന്ന്.. കണ്ണീര് തുടച്ചുകൊണ്ട് അവൻ ഒന്നുകൂടി പറഞ്ഞു ഉമ്മയെ ഞാൻ പൊന്നുപോലെ നോക്കിക്കൊള്ളാം എന്ന്.. അതുകൂടെ കേട്ടതും അത്രയും നേരം അടയ്ക്കി പിടിച്ചിരുന്ന കണ്ണീരു കൂടി അണപൊട്ടി ഒഴുകാൻ തുടങ്ങി.. എൻറെ കണ്ണീര് തുടച്ചു കൊണ്ടിരുന്ന അവന്റെ കുഞ്ഞി കൈകൾ മാറ്റിക്കൊണ്ട് ഞാൻ അവനെ കെട്ടിപ്പിടിച്ചു.. ഞാൻ കരയുന്നത് കണ്ടപ്പോൾ അവൻ എന്നോട് ചോദിച്ചു നമ്മുടെ ഉപ്പ ചീത്തയാണ് അല്ലേ ഉമ്മ.. കുഞ്ഞു.

   

വയസ്സ് ആണെങ്കിലും അവൻ എല്ലാം മനസ്സിലാക്കുന്നുണ്ട്.. ഞാനും ഇക്കയും സംസാരിക്കുന്നതെല്ലാം അവൻ കേൾക്കുന്നുണ്ടായിരുന്നു.. അവൻറെ ചോദ്യം കേട്ടപ്പോൾ ഞാൻ അവനോട് പറഞ്ഞു അങ്ങനെ ഒരിക്കലും പറയരുത് മോനെ.. അത് നിൻറെ സ്വന്തം ഉപ്പയാണ്.. കരച്ചിൽ അടക്കി കൊണ്ട് ഞാൻ അവനെ സ്നേഹത്തോടെ പറഞ്ഞു മനസ്സിലാക്കി.. പിന്നീട് ഞാൻ അതിനെക്കുറിച്ച് കൂടുതൽ സംസാരിക്കാതിരിക്കാൻ അവനെ കഴിക്കാൻ കൂട്ടിക്കൊണ്ടുപോയി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment