ഈയൊരു വീഡിയോ കണ്ടാൽ തീർച്ചയായും നിങ്ങളുടെ കണ്ണും മനസ്സും നിറയും എന്നുള്ള കാര്യം ഉറപ്പാണ്.. ഈ വീഡിയോയിൽ കാണിക്കുന്നത് തൻറെ അച്ഛൻറെ ഒപ്പം ഉറങ്ങാൻ ശ്രമിക്കുന്ന പൊന്നുമോളെയാണ്.. വീട്ടിലെ ഒരു വലിയ ഹോളിൽ അച്ഛൻ തറയിൽ കിടക്കുകയാണ്.. അച്ഛൻ കിടക്കുന്ന കണ്ടപ്പോൾ ഈ രണ്ടു വയസ്സായ മകൾ അച്ഛൻറെ അടുത്ത് പോയി അവളും നിലത്ത് അച്ഛനെ നോക്കി കിടക്കുകയാണ്.. അങ്ങനെ അച്ഛൻ ഒന്ന് പതിയെ എഴുന്നേറ്റ് ഇരുന്നാൽ അവളും അച്ഛൻ ചെയ്യുന്നതുപോലെ എഴുന്നേറ്റിരിക്കും..
അച്ഛൻ അവളെ ഒന്ന് കളിപ്പിക്കാൻ വേണ്ടി അവിടെ നിന്ന് എഴുന്നേറ്റ് വേറെ സ്ഥലത്ത് പോയി കിടന്നാൽ അവളും അച്ഛൻറെ പുറകെ എഴുന്നേറ്റുപോയി അവിടെ പോയി കിടക്കും.. മൂന്നുപ്രാവശ്യം ഇങ്ങനെ അച്ഛൻ ചെയ്യുന്നത് നമുക്ക് വീഡിയോയിൽ കാണാം. അതുപോലെ തന്നെ അച്ഛനെ കോപ്പി ചെയ്യുകയാണ് മകളും.. വളരെ മനോഹരമായ ഒരു അച്ഛനെയും പൊന്നുമോളുടെയും വീഡിയോ ആണ് ഇവിടെ കാണുന്നത്.. ഈ അച്ഛൻറെയും മകളുടെയും വീഡിയോ കണ്ടാൽ തീർച്ചയായും നിങ്ങൾക്ക് അസൂയ തോന്നും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..