മാതാപിതാക്കളുടെ കല്യാണത്തിന് താൻ ഇല്ല എന്ന് പറഞ്ഞ് കരയുന്ന ഈ കുട്ടിയുടെ വീഡിയോ കണ്ടോ..

നിങ്ങൾ നിങ്ങളുടെ അച്ഛൻ്റെ യും അമ്മയുടെയും കല്യാണത്തിന് പങ്കെടുത്തിട്ടുണ്ടോ.. അല്ലെങ്കിൽ കല്യാണ ഫോട്ടോ നോക്കി എപ്പോഴെങ്കിലും കരഞ്ഞിട്ടുണ്ടോ.. എന്നാൽ അത്രയും രസകരമായ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.. ഈ വീഡിയോ കണ്ടാൽ തീർച്ചയായും നിങ്ങൾ പൊട്ടിച്ചിരിക്കും എന്നുള്ള കാര്യം ഉറപ്പാണ്.. തന്നെ അച്ഛന്റെയും അമ്മയുടെയും വിവാഹത്തിന് പങ്കെടുക്കാൻ കഴിയാത്തതിന്റെ വിഷമത്തിൽ കരയുന്ന ഒരു കൊച്ചു കുട്ടിയുടെ വീഡിയോ ആണ് ഇപ്പോൾ വൈറലായി മാറുന്നത്.. .

   

അമ്മയുടെ കഴുത്തിൽ അച്ഛൻ താലി കെട്ടുന്നത് ഞാൻ കണ്ടില്ല എന്ന് പറഞ്ഞാണ് കുട്ടി കരയുന്നത്.. സത്യത്തിൽ വീഡിയോ കാണുമ്പോൾ കുട്ടിയുടെ നിഷ്കളങ്കത കണ്ട് സങ്കടം തോന്നും എന്നാൽ അവൻ കരയുന്നത് കാണുമ്പോൾ കൂടുതൽ പേർക്കും ശരിയാണ് വരുന്നത്.. അവൻ കരയുമ്പോൾ കൂടുതൽ ദേഷ്യം പിടിപ്പിക്കാൻ ആയിട്ട് അച്ഛനും ഓരോന്ന് പറയുന്നത് നമുക്ക് വീഡിയോയിൽ കാണാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment