അനിയത്തിക്കുട്ടി ചേച്ചിയോട് ഒരു പാട്ടുപാടാൻ പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല..

ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നത് ഈ പെൺകുട്ടിയുടെ അതിമനോഹരമായ പാട്ടാണ്.. ഈ ചേച്ചി പഠിക്കാൻ ഇരിക്കുകയായിരുന്നു അപ്പോഴാണ് അനിയത്തിക്കുട്ടി വന്നിട്ട് ചേച്ചിയോട് ഒരു പാട്ടുപാടാൻ ആവശ്യപ്പെടുന്നത്.. പാട്ടുപാടാൻ അനിയത്തി ആവശ്യപ്പെട്ടപ്പോൾ തന്നെ ചേച്ചി പാടി കൊടുക്കുന്നുണ്ട്.. എന്നാൽ അവൾ അറിയുന്നില്ല അനിയത്തി ഇത് വീഡിയോ എടുക്കുന്നുണ്ട് എന്നുള്ള കാര്യം.. എന്തായാലും അതിമനോഹരം ആയിട്ടാണ് ഈ പെൺകുട്ടി പാട്ടുപാടിയിരിക്കുന്നത്.. കരിങ്കാളി അല്ലേ എന്നുള്ള മനോഹരമായ പാട്ടാണ് പാടുന്നത്…

   

പാട്ട് കേട്ട് ഒരുപാട് ആളുകളാണ് നല്ല നല്ല കമന്റുകളുമായി വീഡിയോയ്ക്ക് താഴെ എത്തുന്നത്.. വളരെ സ്വഭാവത്തോട് കൂടിയാണ് ആ പെൺകുട്ടി പാടുന്നത്.. കേട്ടവരെല്ലാം ഒരേ സ്വരത്തിൽ പറയുന്നു ഈ പെൺകുട്ടിയെ കാത്ത് ഭാവിയിൽ വലിയൊരു വിജയം തന്നെ ഉണ്ട് എന്നുള്ളത്.. എന്തായാലും ദൈവം മനോഹരമായ ശബ്ദം കൊടുത്തിട്ടാണ് അനുഗ്രഹിച്ചിരിക്കുന്നത് അതുകൊണ്ടുതന്നെ എല്ലാവിധ ഉയർച്ചകളിലും എത്തട്ടെ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment