തൻറെ ഭാര്യയെ ഒരുപാട് സ്നേഹിച്ച ഭർത്താവിനെ അവസാന സംഭവിച്ചത് കണ്ടോ..

അവൻ വണ്ടി കഴുകി കൊണ്ട് ഇരിക്കുമ്പോഴാണ് പിന്നിൽ നിന്ന് അവളുടെ വിളി വരുന്നത്.. ഇക്ക ഒന്ന് ഇങ്ങോട്ട് വരുമോ.. അവളുടെ വിളി കേട്ടപ്പോൾ അവൻ ചോദിച്ചു എന്തിനാണ് എന്താണ് ആവശ്യം.. ഒന്ന് വന്നിട്ട് പോ ഇക്കാ.. ഈ പെണ്ണ് എപ്പോഴും ഇങ്ങനെയാണ്.. ഒരു ദിവസം ലീവ് കിട്ടിയാൽ അവളുടെ പിന്നാലെ ഇങ്ങനെ നടക്കണം.. അതും പറഞ്ഞുകൊണ്ട് അവൻ അവളുടെ അടുത്തേക്ക് പോയി.. അടുത്തേക്ക് പോയപ്പോൾ അവൻ ചോദിച്ചു എന്താ ശാദി എന്താണ് പ്രശ്നം.. അവൻറെ ചോദ്യം കേട്ടപ്പോൾ അവൾ പറഞ്ഞു ഇക്ക എൻറെ കൈകളിലേക്ക് ഒന്ന് നോക്ക് .

   

ഫുൾ മൈലാഞ്ചിയാണ്.. എനിക്കാണെങ്കിൽ നല്ലപോലെ വിശക്കുന്നുണ്ട് അതുകൊണ്ട് തന്നെ എനിക്ക് അല്പം ചോറ് വാരി തരുമോ.. അവളുടെ ചോദ്യം കേട്ടപ്പോൾ അവൻ പറഞ്ഞു നീ ഒന്ന് പോയെ.. എനിക്ക് പുറത്ത് ഒരുപാട് ജോലിയുണ്ട്.. അവൻ പറഞ്ഞപ്പോൾ അവൾ പറഞ്ഞു പ്ലീസ് ഒന്ന് ചോറ് വാരി തരൂ.. അതൊന്നും പറഞ്ഞാൽ പറ്റില്ല നീ എന്തായാലും കൈകൾ നല്ലപോലെ കഴുകിയിട്ട് തന്നെത്താൻ ചോറ് വാരി കഴിച്ചാൽ മതി.. ഇക്കാ പ്ലീസ് ഞാൻ പറഞ്ഞത് കേൾക്കുമോ ഇല്ലയോ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Comment