സോഷ്യൽ മീഡിയ പാവപ്പെട്ടവർക്ക് ഒരു അനുഗ്രഹമായി മാറുന്നത് ചിലപ്പോൾ ഇങ്ങനെയാണ്…

സോഷ്യൽ മീഡിയയിൽ ദിനംപ്രതി എത്രയോ വീഡിയോകളാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.. പല ആളുകളും ഇന്ന് സമൂഹത്തിന്റെ മുന്നിൽ അറിയപ്പെടാൻ തുടങ്ങിയത് തന്നെ ഈ സോഷ്യൽ മീഡിയയുടെ വളർച്ച എന്ന് വേണം പറയാൻ.. ജീവിതത്തിന്റെ താഴേ തട്ടിൽ കിടക്കുന്ന ആളുകൾ പോലും ആരും അറിയാതെ പോകുന്ന പല കഴിവുകളും വെച്ചുകൊണ്ട് ജീവിക്കുന്നവരുണ്ട്.. എന്നാൽ ഇന്ന് സോഷ്യൽ മീഡിയയുടെ കടന്നുവരവോടുകൂടി ഒരുപാട് അറിയപ്പെടാതെ പോയ ആളുകളെല്ലാം ഇത്തരം മീഡിയ വഴി വൈറലായി മാറുന്നുണ്ട്.. .

   

ഇത് നല്ലൊരു പ്ലാറ്റ്ഫോം തന്നെയാണ് ആർക്കും ആരും ചാൻസ് കൊടുക്കേണ്ട ആവശ്യമില്ല.. ഒരു മൊബൈൽ ഫോൺ ഉണ്ടെങ്കിൽ നമുക്കും നമ്മുടെ കഴിവുകൾ ഈ ലോകത്തിനു മുമ്പിൽ പ്രദർശിപ്പിക്കാവുന്നതാണ്.. അതുകൊണ്ടുതന്നെ ഇത്തരത്തിൽ ഒരുപാട് ആളുകളാണ് ഇപ്പോൾ വൈറലായി മാറുന്നത്.. ഇതുപോലെതന്നെ ഇപ്പോൾ വൈറലാകുന്ന വീഡിയോ എന്ന് പറയുന്നത് പണിക്കു വന്ന ചേച്ചി വിശ്രമ സമയത്ത് പാടുന്ന ഒരു പാട്ടാണ്.. എത്ര മനോഹരമായിട്ടാണ് ആ ചേച്ചി പാടുന്നത്.. ഇത്രയും കഴിവുള്ളവർ എന്നും നമ്മുടെ ലോകത്തിൽ അറിയപ്പെടാതെ ഇരിക്കുന്നുണ്ട് എന്നുള്ളത് സങ്കടകരമായ കാര്യമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment