മക്കളിൽ ഒരു മകളോട് മാത്രം വേർതിരിവും വെറുപ്പും കാണിച്ച അമ്മയ്ക്ക് സംഭവിച്ചത് കണ്ടോ..

ഞാൻ അമ്മയുടെ മകൾ തന്നെയല്ലേ പിന്നെ എന്തിനാണ് എന്നോട് മാത്രം ഇങ്ങനെ പെരുമാറുന്നത്.. ശ്രീജ പൊട്ടിത്തെറിച്ചുകൊണ്ട് ഇന്നോളം അവളുടെ മനസ്സിൽ ഉണ്ടായിരുന്ന എല്ലാ സങ്കടങ്ങളും അവൾ അവളുടെ വാക്കുകളിലൂടെ പ്രകടമാക്കി.. അതിനുമാത്രം ഞാൻ നിന്നോട് ഒന്നും പറഞ്ഞിട്ടില്ലല്ലോ.. എല്ലാവരും കൂടി കല്യാണത്തിന് പോയാൽ ശരിയാവില്ലല്ലോ? വീട്ടിൽ ആരെങ്കിലും വേണ്ടേ.. അതുകൊണ്ടാണ് നിന്നോട് വരണ്ട എന്ന് പറഞ്ഞത്.. അവളുടെ അമ്മ മകളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് യാതൊരു വികാരവും ഇല്ലാതെയാണ് അത് പറഞ്ഞത്.. .

   

ശ്രീജയുടെ കണ്ണുകൾ ആകട്ടെ പുഴ പോലെ ഒഴുകുന്നുണ്ടായിരുന്നു.. ഞാനും ഈ കുടുംബത്തിലെ അംഗം തന്നെയല്ലേ.. എനിക്കും എല്ലാവരുടെയും കൂടെ പുറത്തു പോകണമെന്നും സന്തോഷിക്കണമെന്നും എൻജോയ് ചെയ്യണം എന്നും ഒക്കെ ആഗ്രഹം ഉണ്ടാവില്ലേ.. എന്നെയും കൂട്ടിക്കൊണ്ടു പൊയ്ക്കൂടെ എവിടെയെങ്കിലും.. അവളുടെ മനസ്സിൽ കൂടുകൂട്ടിയിരുന്ന സങ്കടങ്ങളെല്ലാം തന്നെ പെരുമഴ പോലെ പെയ്തിറങ്ങി.. അവളുടെ ചോദ്യം കേട്ടപ്പോൾ അമ്മ പറഞ്ഞു അതിനെ ഇനിയും കല്യാണങ്ങൾ വരും അപ്പോൾ നമുക്ക് എന്തായാലും പോകാം അതുകൊണ്ട് തന്നെ ഇന്ന് നീ എന്തായാലും വരണ്ട.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment