സ്കൂളിൽ പോയി വന്ന കുഞ്ഞ് പഠിക്കുന്നത് കണ്ട് അമ്മ വരെ ഞെട്ടിപ്പോയി…

നമ്മളിപ്പോൾ സോഷ്യൽ മീഡിയയിൽ ദിവസവും കണ്ടുകൊണ്ടിരിക്കുന്നത് വളരെ വ്യത്യസ്തമായ കുറെയധികം വീഡിയോകളാണ്.. അതിൽ നമ്മുടെ ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുന്നത് കുഞ്ഞുങ്ങളുടെ വീഡിയോ ആയിരിക്കും.. കുട്ടികളുടെ വീഡിയോ എന്നു പറയുന്നത് പൊതുവേ എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെടുന്ന തന്നെയാണ് കാരണം അവരുടെ കൊഞ്ചലം കുസൃതികളും നിഷ്കളങ്കമായ സംസാരവും എല്ലാം ആളുകൾക്ക് ഒരുപാട് ഇഷ്ടമാണ്.. കുട്ടികളുടെ കളിയും ചിരിയും എല്ലാം കാണുന്നത് തന്നെ എല്ലാവർക്കും സന്തോഷമാണ്.. .

   

എത്ര വലിയ സങ്കടമുള്ള മനുഷ്യനാണെങ്കിലും ഈ കുഞ്ഞുങ്ങളുടെ വീഡിയോ കണ്ടാൽ അതെല്ലാം പെട്ടെന്ന് ഇല്ലാതാവും.. ഇന്ന് അതുപോലൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.. അംഗനവാടിയിൽ പോയി വന്ന കുട്ടി തൻറെ ഡ്രസ്സ് എല്ലാം മാറ്റിവച്ച് പഠിക്കാൻ ഇരിക്കുകയാണ്.. അമ്മ ചോദിച്ചപ്പോൾ പറഞ്ഞത് ടീച്ചർ നാളെ വരുമ്പോൾ പഠിച്ചു കൊണ്ടുവരാൻ പറഞ്ഞതാണ് എന്നാണ്.. എന്തായാലും വളരെ രസകരമായ രീതിയിലാണ് ഈ കുഞ്ഞുമോൾ പഠിക്കുന്നത്.. മകൾ പഠിക്കുമ്പോൾ അമ്മ വീഡിയോ എടുത്തതാണ് ഇപ്പോൾ വൈറലാകുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment