വെറും രണ്ടു വയസ്സുള്ള ഈ കുഞ്ഞ് പാട്ടുപാടുന്നത് കേട്ടാൽ എല്ലാവരും ഞെട്ടിപ്പോകും..

കുഞ്ഞുമക്കളുടെ കുസൃതികളും അതുപോലെതന്നെ കൊച്ചുകൊച്ച് കളികളും എല്ലാം കാണാൻ ആളുകൾക്ക് ഒരുപാട് ഇഷ്ടമാണ്.. അത് ആരുടെ കുഞ്ഞായാലും കുട്ടികളുടെ വീഡിയോ ആണെങ്കിൽ അത് കാണാൻ എല്ലാവർക്കും ഒരുപോലെ ഇഷ്ടമാണ്.. നമുക്കിനി ജീവിതത്തിൽ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടെങ്കിലും അല്ലെങ്കിൽ എന്തൊക്കെ ടെൻഷൻ അനുഭവിക്കുകയാണ് എന്നുണ്ടെങ്കിൽ പോലും ഇത്തരത്തിലുള്ള ഒരു വീഡിയോ കണ്ടാൽ അത് നമ്മുടെ മനസ്സിനെ വല്ലാതെ സമാധാനിപ്പിക്കാറുണ്ട്.. കുഞ്ഞുമക്കളെ ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്.. .

   

ഈ വീഡിയോയിൽ കാണുന്ന പൊന്നുമോൾ എത്ര മനോഹരമായിട്ടാണ് പാടുന്നത്.. പഴയ ഒരു സിനിമയിലെ അയലാ വറുത്തതുണ്ട് എന്നുള്ള മനോഹരമായ ഗാനമാണ് തന്റെ മനോഹരമായ ശബ്ദത്തിലൂടെ കൊഞ്ചി കൊഞ്ചി പാടുന്നത്.. ഈ പ്രായത്തിൽ പോലും വരികൾ ഓർത്ത് പാടുന്ന ഈ പൊന്നുമോളുടെ കഴിവിനെ എന്തായാലും സമ്മതിക്കണം.. എന്തായാലും ഇവൾ ഭാവിയിൽ നല്ലൊരു കലാകാരി ആകും എന്നുള്ളത് ഉറപ്പായ കാര്യമാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Comment