താൻ ഇരിക്കുന്ന ഭാഗത്തേക്ക് ഒരു അമ്മയും മകനും വന്ന് പറഞ്ഞു.. സർ എന്റെ മോൻ നന്നായി പാടും സാർ.. ഞാനിപ്പോൾ ആദ്യം ആൺകുട്ടിയെ ഒന്നു നോക്കി.. ഞാൻ വീണ്ടും ചോദിച്ചു കുട്ടി സംഗീതം പഠിച്ചിട്ടുണ്ടോ… അവൻ അതിനെ ഉത്തരം എന്നോണം പറഞ്ഞു അമ്മ പഠിപ്പിച്ച സ്വരങ്ങൾ മാത്രമേ മനസ്സിൽ ഉള്ളൂ.. അത് അവൻ പറയുമ്പോൾ വളരെ വിനയത്തോടെ കൂടിയാണ് പറഞ്ഞത്.. അപ്പോഴാണ് മുരളി കൃഷ്ണ ആ സ്ത്രീയുടെ മുഖത്തേക്ക് നോക്കിയത്.. എവിടെയോ കണ്ടു മറന്ന ഒരു പരിചയം.. അവർ പെട്ടെന്ന് തന്നെ അവരോട് ചോദിച്ചു എന്താണ് നിങ്ങളുടെ പേര്.. .
എൻറെ പേര് ദേവിക എന്നാണ് സാർ.. ഞാൻ മുൻപ് ഗാനമേളകളിൽ പാടാൻ പോയിട്ടുണ്ട് ഒരു പ്രാവശ്യം സാറിൻറെ കൂടെ സ്റ്റേജിൽ പാടിയിട്ടുണ്ട്.. അവർ അത് പറഞ്ഞപ്പോൾ അയാൾക്ക് പെട്ടെന്ന് ഓർമ്മ വന്നു.. സാർ ഈ സ്കൂളിലാണ് പഠിപ്പിക്കുന്നത് എന്ന് ഞാൻ ഈ ഇടയ്ക്കാണ് അറിഞ്ഞത്.. സാറിന് ഒഴിവുള്ള സമയങ്ങളിൽ എൻറെ മോനെ കുറച്ച് സംഗീതം പറഞ്ഞു കൊടുക്കാമോ സാർ.. അവർ അത് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു പിന്നെ എന്താണ് എന്നെക്കൊണ്ട് പറ്റുന്ന പോലെ എല്ലാം ഞാൻ ഇവനെ പഠിപ്പിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…