മീൻ വിൽക്കാൻ വന്ന ചേട്ടനോട് ഒരു പാട്ടുപാടാൻ പറഞ്ഞതാണ് സംഭവം കൊടൂര വൈറൽ..

പഴകുംതോറും വീര്യം കൂടുന്നത് പോലെയാണ് നമ്മുടെ മനസ്സിൽ ചില പാട്ടുകളും.. പാട്ടുകൾ മാത്രമല്ല ചില സൗഹൃദങ്ങൾ പോലും നമുക്ക് അങ്ങനെയാണ്.. ജാതി അല്ലെങ്കിൽ മതം വർഗ്ഗം എന്നൊന്നും നോക്കാതെ നമ്മൾ എപ്പോഴും നമ്മുടെ ഹൃദയത്തിൽ സൂക്ഷിക്കും.. ഒരുപാട് ഓർമ്മകളോട് കൂടി നമുക്ക് സലീം ഇക്കയുടെ ആ പാട്ട് ഒന്ന് കേട്ട് നോക്കാം.. മീൻപിക്കാൻ വേണ്ടി വന്നതാണ് ഈ ചേട്ടൻ പക്ഷേ മനോഹരമായ പാടുമെന്ന് ആരും കരുതിയില്ല.. ഒരു പാട്ട് പാടാമോ എന്ന് മാത്രമേ ചേട്ടനോട് ചോദിച്ചുള്ളൂ അപ്പോഴേക്കും ഒരു മടിയും കൂടാതെ .

   

തന്നെ ഈ ചേട്ടൻ അതിമനോഹരമായിട്ട് പാട്ടു പാടി തന്നു.. എന്തായാലും ഇപ്പോൾ സംഭവം മീഡിയയിൽ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.. ഒരുപാട് ആളുകളാണ് വീഡിയോയ്ക്ക് താഴെ നല്ല നല്ല കമന്റുകളും ആയിട്ട് എത്തുന്നത്.. ശബ്ദത്തെക്കുറിച്ച് ഒട്ടും പറയാൻ വയ്യ നല്ല മനോഹരമായി തന്നെ പാടുന്ന ശബ്ദം.. ഇതുപോലെ തന്നെ നമുക്കിടയിൽ ഇപ്പോഴും അറിയപ്പെടാതെ പോകുന്ന ഒരുപാട് കലാകാരന്മാർ ഉണ്ട്.. അവരെല്ലാവരും ഇതുപോലെ ഒരു ചാൻസ് കിട്ടാൻ വേണ്ടി കാത്തിരിക്കുന്നവർ ആയിരിക്കാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Comment