ചെറുപ്പകാലത്തിൽ എല്ലാവരെയും പോലെ തന്നെ വളരെ നല്ല മികച്ച ഒരു ജീവിതം ആയിരുന്നു എന്റേതും.. പക്ഷേ ഇപ്പോഴത്തെ എൻറെ അവസ്ഥ എന്ന് പറയുന്നത് സർട്ടിഫിക്കറ്റ് ഉള്ള ഒരു മാനസിക രോഗിയാണ് ഞാൻ.. എൻറെ എസ്എസ്എൽസി പരീക്ഷ കഴിഞ്ഞിട്ട് റിസൾട്ട് വരാൻ ആയിട്ട് കാത്തിരിക്കുന്ന സമയത്താണ് വല്ലാത്ത ഒരു ഒറ്റപ്പെടൽ എനിക്ക് അനുഭവപ്പെട്ടത്.. അങ്ങനെ ഞാൻ എല്ലാവരിലും നിന്നും സ്വയം മാറിനിൽക്കാൻ ആഗ്രഹിച്ചു.. അങ്ങനെ പരീക്ഷയുടെ റിസൾട്ട് വന്നപ്പോൾ തരക്കേടില്ലാത്ത മാർക്ക് ഉണ്ടായിരുന്നു.. പക്ഷേ എനിക്ക് തുടർന്ന് .
പഠിക്കാൻ മനസ്സ് ഒട്ടും ഉണ്ടായിരുന്നില്ല.. പലപ്പോഴും എനിക്ക് ഒറ്റയ്ക്കിരിക്കൽ വളരെയധികം ഇഷ്ടപ്പെടാൻ തുടങ്ങി.. ആരെങ്കിലും എന്നോട് സംസാരിക്കാൻ വേണ്ടി വരികയാണെങ്കിൽ ഞാൻ അധികം സംസാരിക്കാറില്ലായിരുന്നു.. വീട്ടിൽ പിന്നീട് ഇതിനെ ചൊല്ലി വഴക്കുകൾ ഉണ്ടാകാൻ തുടങ്ങി.. അത് മാത്രമല്ല പിന്നീട് എനിക്ക് ഉറക്കവും കുറഞ്ഞു തുടങ്ങി.. കണ്ണടയ്ക്കാൻ കഴിയുമായിരുന്നില്ല കാരണം ഒന്ന് വെറുതെ കണ്ണടച്ചാൽ പോലും പേടി പെടുത്തുന്ന ഒരുപാട് സ്വപ്നങ്ങൾ മനസ്സിലേക്ക് വരും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക..