അന്നദാനത്തിനു വേണ്ടി ഭക്ഷണം പാചകം ചെയ്യുമ്പോൾ ഈ പൂജാരി പാടിയ പാട്ടാണ് ഇപ്പോൾ വൈറൽ..

ഇപ്പോൾ നമ്മൾ കണ്ടത് വളരെ മനോഹരമായി ഒരു വീഡിയോ ആണ്.. ഇതുതന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നതും.. ഈ പൂജാരി അന്നദാനത്തിനുള്ള പുരയിൽ ഭക്ഷണം പാചകം ചെയ്യുന്ന തിരക്കിലാണ്.. അതിനിടയിലാണ് അദ്ദേഹം അവിടെ ഇരുന്നുകൊണ്ട് അതിമനോഹരമായി ഒരു പാട്ടുപാടിയത്.. അദ്ദേഹം പാടുന്നത് കണ്ടിട്ട് അമ്പല കമ്മിറ്റിയിൽ ഉള്ള ഏതോ ഒരു ചേട്ടൻ വീഡിയോ എടുത്തതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.. .

   

എത്ര ശ്രുതി ശുദ്ധമായ ശബ്ദമാണത്.. അതിലുപരി മനോഹരമായ ശബ്ദവും മനോഹരമായ ഭാവത്തോടും കൂടിയാണ് പാടുന്നത്.. ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ ചർച്ച ചെയ്യുന്നത് ഈ വീഡിയോ ആണ്… ഇത്തരത്തിലുള്ള ജോലിക്കിടയിൽ ഭഗവാന്റെ ആ ഒരു പാട്ടും കൂടി പാടിയതോടെ ഇത്രയും കഴിവുള്ള ഒരു മനുഷ്യനെ ഞങ്ങൾ ഇതുവരെ കാണാതെ പോയല്ലോ എന്നാണ് എല്ലാവരും ഒരുപോലെ കമന്റുകളിൽ വന്നു പറഞ്ഞത്.. ഇദ്ദേഹത്തിൻറെ പാട്ട് കേട്ട് സ്വന്തം നാട്ടുകാർ പോലും ഇപ്പോൾ ഞെട്ടി പോയിരിക്കുകയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക ….

Leave a Comment