ഇനി ഞാൻ എന്താണ് ചെയ്യേണ്ടത് സാർ നിറഞ്ഞുവന്ന കണ്ണുനീർ തുടച്ചുകൊണ്ട് യുവാവിനെ നോക്കി.. അവൻ കുറച്ചുദിവസമായി അവൻറെ പ്രിയപ്പെട്ട ടീച്ചറെ കുറിച്ച് വാതോരാതെ സംസാരിക്കാൻ തുടങ്ങിയിട്ട്.. ആദ്യമൊക്ക അവൻ വന്ന് ഓരോന്ന് ടീച്ചറെ കുറിച്ച് പറയുമ്പോൾ ഞാൻ വെറുതെ കേട്ടിരിക്കുമായിരുന്നു.. ഞാൻ അതിനൊന്നും അത്ര വലിയ പ്രാധാന്യം നൽകിയിരുന്നില്ല…
വേറെ നേരത്തെ നിശബ്ദതയ്ക്ക് ശേഷം പറഞ്ഞു തുടങ്ങി.. അങ്ങനെ ഓരോ ദിവസം കഴിയുമ്പോഴും ആ ഒരു ടീച്ചറിന്റെ പേരാണ് എൻറെ വീട്ടിൽ മുഴുവൻ മുഴങ്ങിയത്.. ടീച്ചർ എന്ന് വിളിച്ചിരുന്ന അവൻ പിന്നീട് അവരെ ടീച്ചർ ഉമ്മി എന്ന് വിളിക്കാൻ തുടങ്ങി അപ്പോൾ മുതൽ എനിക്ക് സംശയം തോന്നാൻ തുടങ്ങി.. എന്നാൽ കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ എൽകെജിയിൽ പഠിക്കുന്ന എൻറെ മകൻ .
എന്നോട് വന്ന് ചോദിച്ചു അവൻറെ ടീച്ചറു ഉമ്മയെ അവനെ അവന്റെ സ്വന്തം ഉമ്മയാക്കി കൊടുക്കാമോ എന്ന്.. പിന്നീട് എന്റെ ചിന്ത മുഴുവൻ അവന്റെ ആ കുഞ്ഞു മനസ്സിൽ എങ്ങനെയാണ് ഇത്തരത്തിലുള്ള ഒരു ചിന്ത വന്നത് എന്നാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…