നമുക്കറിയാം ഇന്ന് സോഷ്യൽ മീഡിയ അല്ലെങ്കിൽ വാർത്തകൾ നോക്കിയാൽ കൂടുതലും കാണുന്നത് അധ്യാപകൻ കുട്ടികളെ മർദ്ദിച്ച ഒരുപാട് വാർത്തകളാണ് നമ്മൾ കാണാറുള്ളത്.. അതുപോലെയുള്ളവർ തീർച്ചയായിട്ടും കാണേണ്ട ഒരു വീഡിയോ തന്നെയാണിത്.. ഈ വീഡിയോ കാണുമ്പോൾ ഒരു നിമിഷമെങ്കിലും നമ്മുടെ മുഖത്ത് ഒരു പുഞ്ചിരി വരും എന്നുള്ള കാര്യം ഉറപ്പാ.
ചെയ്തത് വളരെ നല്ല കാര്യമാണ്.. കുട്ടി ഉറങ്ങുന്നത് കണ്ടപ്പോൾ അധ്യാപകൻ തന്റെ മൊബൈൽ ഫോണിലെ ക്യാമറ ഓൺ ചെയ്തു ഫോട്ടോ എടുക്കുകയാണ്.. എന്ത് തെറ്റുകൾ കണ്ടാലും കുട്ടികളെ അടിക്കുന്ന അധ്യാപകർ ഈ വീഡിയോ തീർച്ചയായും കാണണം.. ആ കുട്ടി ഉറങ്ങിയപ്പോൾ അദ്ദേഹം അവന്റെ അടുത്തേക്ക് പോയിട്ട് പതിയെ ഉണർത്താൻ ശ്രമിക്കുകയാണ് ചെയ്യുന്നത്.. അത് കണ്ടിട്ട് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ എല്ലാം തന്നെ പൊട്ടിച്ചിരിക്കുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…