കല്യാണം കഴിഞ്ഞ് പിറ്റേദിവസം തന്നെ മരുമകൾ ചോദിച്ചത് കേട്ടാൽ നിങ്ങൾ ഞെട്ടും..

സലീന എടീ സലീന.. ഒന്ന് ഇരിക്കെ ചേട്ടത്തി കുർബാ ന കഴിഞ്ഞിട്ടില്ല.. പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന റോസി ചേട്ടത്തിയോട് ഞാൻ കണ്ണുകൊണ്ട് ഗോഷ്ടി കാണിച്ച കാര്യം പറഞ്ഞു.. അല്ല ഇവർക്ക് അച്ഛൻ ആശിർവാദം കൊടുക്കുന്നത് വരെ എങ്കിലും സമാധാനത്തോടെ കൂടി ഇരുന്നുകൂടെ.. പറഞ്ഞു തീർന്നില്ല അച്ഛൻ കൈ പൊക്കി.. വിശദീകരണം കുറച്ചു കേൾക്കാൻ തുടങ്ങിയുള്ള അപ്പോഴേക്കും അവൾ എന്നെയും കൊണ്ട് പുറത്തേക്ക് എത്തി.. പുറത്തേക്ക് വന്നപ്പോൾ ഞങ്ങൾ മാത്രമല്ല സ്കൂൾ സമയങ്ങളിൽ ദേശീയഗാനം ചൊല്ലുമ്പോൾ ബാഗും പിടിച്ച് ക്ഷമയോടെ.

   

നിൽക്കുന്ന കുട്ടികളെപ്പോലെ കുറെ പേരുണ്ട് കൂടെ.. അവർ പറയുമ്പോൾ ഞാൻ എല്ലാം ശ്രദ്ധിക്കാറുണ്ട് ഇനിയെങ്ങാനും ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടാൽ നല്ലോണം ചീത്ത പറയും.. വീട്ടിൽ നിന്ന് കഷ്ടിച്ച് ഒരു കിലോമീറ്റർ നടന്നാൽ പള്ളി എത്തും.. എന്നാലും ദിവസവും ഒരു കൂട്ട് ഇല്ലെങ്കിൽ ഒന്നിനും പറ്റില്ല.. അതുകൊണ്ടുതന്നെ ചേട്ടത്തി പറയുന്നത് എല്ലാം കേട്ടുകൊണ്ട് മിണ്ടാതെ നടക്കും.. മനപ്പൂർവ്വം മിണ്ടാതെ ഇരിക്കുന്നത് അല്ല ഒരു ഇടവേള തന്നാൽ മാത്രമല്ലേ മിണ്ടാൻ സാധിക്കുള്ളൂ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Comment