തിരക്കുള്ള ട്രെയിനിലെ ജനറൽ കമ്പാർട്ട്മെന്റിൽ ഈ യുവാവ് ചെയ്യുന്നത് കണ്ടോ..

അപ്രതീക്ഷിതമായി നമ്മുടെ മുൻപിൽ നടക്കുന്ന സംഭവവികാസങ്ങളെ ആരെങ്കിലും ക്യാമറയിലൂടെ പകർത്തുകയും അല്ലെങ്കിൽ സിസിടിവി ക്യാമറയിൽ ലഭിക്കുകയോ ചെയ്യുമ്പോൾ അതിന് കാഴ്ചക്കാർ ഇരട്ടിയാണ്.. അതിനുള്ള കാരണം എന്ന് പറയുന്നത് മറ്റൊന്നുമല്ല.. അതായത് വിചിത്രമായ ചില സംഭവങ്ങൾ കാണുന്നതിന്റെ അത്ഭുതമാണ്.. സോഷ്യൽ മീഡിയയിലൂടെ നിരന്തരം നമ്മൾ എത്ര വ്യത്യസ്തമായ വീഡിയോസ് ആണ് കാണുന്നത്.. ചിലപ്പോഴൊക്കെ കാഴ്ചക്കാർ കൂടുതൽ ഉണ്ടാകാൻ വേണ്ടി ഉണ്ടാക്കിയെടുക്കുന്ന വീഡിയോസ് ഉണ്ട്…

   

ഇത് കൂടാതെ ട്രോളന്മാരുടെ വീഡിയോ കൂടി ഉണ്ടാവും.. അടുത്തതായി പറയാൻ പോകുന്നത് നിങ്ങളുടെ മനസ്സിനെ സന്തോഷിപ്പിക്കുന്ന ഒരു കാര്യമാണ്.. നമുക്കെല്ലാവർക്കും അറിയാം നമ്മുടെ രാജ്യത്തെ ട്രെയിനുകളിൽ ജനറൽ കമ്പാർട്ട്മെന്റുകൾ ഭയങ്കര തിരക്കായിരിക്കും.. ചിലപ്പോൾ കാലുകുത്താൻ പോലും ഉള്ള സ്ഥലം അതിലുണ്ടാവില്ല.. അത്തരത്തിൽ ഒരു ട്രെയിൻ യാത്രയിൽ ഉണ്ടായ സംഭവമാണ് ഇപ്പോൾ വൈറലാകുന്നത്.. ട്രെയിനിൽ ഇരിക്കാൻ സ്ഥലമില്ലാത്തതുകൊണ്ട് യാത്രക്കാർ നിലത്ത് കിടന്നുറങ്ങുന്നത് കാണാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Comment