സായിപ്പ് ഈ ചെറിയ കുട്ടിയോട് ഇംഗ്ലീഷിൽ ചോദ്യം ചോദിച്ചപ്പോൾ കുട്ടി ചെയ്തത് കണ്ടോ..

ഒരു കൊച്ചു പയ്യൻറെ വീഡിയോ ആണ് നമ്മൾ ഇപ്പോൾ കണ്ടത്.. ഈ വീഡിയോ ഇത്രത്തോളം വൈറൽ ആവാൻ എന്താണ് കാരണമെന്നല്ലേ നിങ്ങൾ ആലോചിക്കുന്നത്.. ഈ കൊച്ചു പയ്യനോട് ഒരു സായിപ്പ് വന്ന് ഇംഗ്ലീഷിൽ എന്തോ ചോദിക്കുന്നുണ്ട്.. എന്നാൽ എല്ലാവരെയും ഞെട്ടിപ്പിക്കുന്ന രീതിയിൽ എത്ര മനോഹരമായിട്ടാണ് അവൻ ആ ഒരു സായിപ്പിന് മറുപടി ഇംഗ്ലീഷിൽ നൽകിയത്…

   

ചിലപ്പോൾ അവൻറെ രൂപവും വേഷവും ഒക്കെ കാണുമ്പോൾ നമുക്ക് തോന്നും അവനെ ഇംഗ്ലീഷ് ഒട്ടും വശമില്ല എന്ന്.. കൂടുതൽ പേർക്കും അവനെ കണ്ടാൽ തോന്നുന്നത് ഇവന് ഇംഗ്ലീഷ് ഒന്നും പറയാൻ അറിയില്ല എന്നായിരിക്കും.. എന്നാൽ ആ കുട്ടി എല്ലാവരെയും ഞെട്ടിച്ചു കൊണ്ടാണ് സായിപ്പ് ചോദിച്ച ചോദ്യത്തിന് ഇംഗ്ലീഷിൽ വളരെ വ്യക്തമായി ഉത്തരം നൽകിയത്.. ഇതുപോലെ ധാരാളം .

കഴിവുകളുള്ള ഒരുപാട് കുട്ടികൾ നമ്മുടെ ചുറ്റുമുണ്ട്.. അവരുടെ കഴിവുകൾ കണ്ടെത്താനും അവരുടെ കഴിവുകൾ പുറത്തുകൊണ്ടുവരാനും ഇത്തരം സാഹചര്യങ്ങൾ വേണ്ടിവരും എന്നു മാത്രം.. എന്തായാലും ആ കുട്ടി വളരെ വലിയ ഉയരങ്ങളിൽ എത്തട്ടെ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment