എനിക്ക് ഈ കറുത്ത പെൺകുട്ടിയെ വേണ്ട.. പെണ്ണുകാണൽ എന്ന ചെക്കൻ പറയുന്നത് കേട്ടപ്പോൾ അവളുടെ ഹൃദയത്തിൽ ഒരു കത്തി കുത്തി ഇറക്കിയ വേദനയാണ് അവൾക്ക് അനുഭവപ്പെട്ടത്.. മാധവന്റെ മകൾ കറുപ്പ് നിറമാണ് എന്ന് പറഞ്ഞപ്പോൾ ഞങ്ങൾ ആരും ഇത്രയും പ്രതീക്ഷിച്ചില്ല.. ഇതിപ്പോൾ കാക്ക കറുമ്പി ആണല്ലോ.. അവരുടെ കൂടെ വന്ന വയസ്സായ ഒരു വൃദ്ധൻ കൂടി പറഞ്ഞതോടെ കാതുകളെല്ലാം കൊട്ടി അടയ്ക്കപ്പെട്ടത് പോലെ തോന്നി അവൾക്ക് അതുകൊണ്ടുതന്നെ പിന്നീട് അവിടെ പറഞ്ഞതൊന്നും അവൾ കേൾക്കാൻ നിന്നില്ല…
പുറത്തേക്ക് ഒഴുകാൻ വേണ്ടി നിൽക്കുന്ന കണ്ണുനീരിനെ അടക്കിനിർത്തി തന്നെ നോക്കി പരിഹസിച്ച് ചിരിക്കുന്നവരെ ഒന്ന് നോക്കിയിട്ട് അവൾ പതുക്കെ അകത്തേക്ക് നടന്നു.. അവൾ അവളുടെ മുറിയിലേക്ക് നടക്കുമ്പോഴും ഉമ്മറത്ത് സംസാരം നിന്നിരുന്നില്ല.. അവൾ മുറിയിലേക്ക് ചെല്ലാതെ നേരെ പോയത് അടുക്കളയിലേക്ക് ആയിരുന്നു.. അല്പസമയം കഴിഞ്ഞ് അവിടേക്ക് എത്തിയ അമ്മയിൽ നിന്ന് അറിഞ്ഞു തന്നെ കാണാൻ എത്തിയ ചെറുക്കനെ തന്റെ അനുജത്തിയെ പറഞ്ഞു ഉറപ്പിച്ചു എന്ന്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…