പ്രായമായവരെ ശ്രദ്ധിക്കാതെ പോകുന്ന ഈ സമൂഹത്തിൽ പ്രത്യേകിച്ച് അവർ രോഗികളായാൽ അവർ പരമാവധി ഉപേക്ഷിക്കാൻ ശ്രമിക്കുന്ന ഈ പുതിയ ജനറേഷനിൽ രോഗിയായി ആശുപത്രി കിടക്കയിൽ എഴുന്നേൽക്കാൻ പോലും കഴിയാതെ കിടക്കുന്ന ഒരു വൃദ്ധയെ സന്തോഷിപ്പിക്കാൻ വേണ്ടി ചെയ്തത് വലിയൊരു കാര്യം തന്നെയാണ്.. രോഗികളെ അവരുടെ വഴിയിൽ വിടുന്നതിനു പകരം അവർക്ക് ഏറ്റവും കൂടുതൽ സന്തോഷം ലഭിക്കുന്ന അല്ലെങ്കിൽ അവർ ഇഷ്ടപ്പെടുന്ന കാര്യങ്ങളെല്ലാം ചെയ്തു കൊടുക്കണം.. അല്ലെങ്കിൽ അവർ കേൾക്കാൻ .
ആഗ്രഹിക്കുന്ന അവർക്ക് ഇഷ്ടപ്പെട്ട സംസാരങ്ങൾ അവരോട് പറയണം.. ഇപ്രകാരം അവരോട് ചെയ്യുമ്പോൾ അല്ലെങ്കിൽ അവരെ കൂടി പരിഗണിക്കുന്നു എന്ന് തോന്നുമ്പോൾ തന്നെ അവരുടെ പാതി അസുഖം അറിയാതെ മാറുന്നത് കാണാം.. പകുതിയിലേറെ അവർക്ക് ആശ്വാസം ലഭിച്ചതായി തോന്നും.. നമുക്ക് വലിയൊരു മാതൃകയായ ഈ ഫാദർ അച്ഛൻറെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ ഇപ്പോൾ വൈറലായി മാറുകയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…