രണ്ട് പെൺമക്കളുള്ള യുവതിയെ കല്യാണം കഴിച്ചപ്പോൾ യുവാവിനെ നേരിടേണ്ടിവന്നത്..

തന്റെ അനിയത്തിയുടെ നെറ്റിയിൽ ചുംബിക്കുന്ന അച്ഛനെ കണ്ടിട്ടാണ് നിള റൂമിലേക്ക് കടന്നുവന്നത്.. അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്ന തുടുത്തിരുന്നു.. എടി നിന്റെ അടുത്ത് ഞാൻ പലതവണ പറഞ്ഞിട്ടുള്ള കാര്യമാണ് ഇയാളോട് ഒരിക്കലും അടുക്കാൻ നോക്കരുത് എന്ന്.. സ്നേഹം നടിച്ച് നിങ്ങൾ എത്ര തന്നെ ഞങ്ങളെ വശത്താക്കാൻ ശ്രമിച്ചാലും അതൊന്നും നടക്കില്ല കാരണം നിങ്ങൾക്ക് ഒരിക്കലും ഞങ്ങളുടെ സ്വന്തം അച്ഛനാവാൻ കഴിയില്ല.. നിങ്ങൾ എന്നും ഞങ്ങൾക്ക് രണ്ടാമത്തെ അച്ഛൻ തന്നെയായിരിക്കും.. രണ്ടാൻ അച്ഛൻ .

   

എന്ന് പറഞ്ഞ വാക്ക് അയാളുടെ കണ്ണുകൾ വല്ലാതെ നിറച്ചു.. നിളയോട് ഒരു മറുപടിയും പറയാൻ നിൽക്കാതെ അയാൾ പെട്ടെന്ന് തന്നെ മുറിയിൽ നിന്ന് കടന്നുപോയി.. അയാളോട് ഇത്തരത്തിൽ മകൾ സംസാരിച്ചപ്പോൾ ഇതെല്ലാം കേട്ടുകൊണ്ട് ഭാര്യ സോഫയിൽ ഇരുന്നു മിണ്ടാതെ കരയുന്നുണ്ടായിരുന്നു.. അവൾ കരയുന്നതു കണ്ടപ്പോൾ അയാൾ അടുത്ത് ചെന്ന് ഇരുന്നുകൊണ്ട് പറഞ്ഞു എടോ താൻ വിഷമിക്കാതെ എപ്പോഴെങ്കിലും നില മോൾ എന്നെ അംഗീകരിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment