സ്വന്തം ഭാര്യ സ്ത്രീ അല്ല എന്ന് അറിയാതെ ഭർത്താവ് ജീവിച്ചത് 20 വർഷം..

എട്ടുവർഷം മാതൃക ദമ്പതികൾ ആയി ജീവിച്ച ഭാര്യ സ്ത്രീയല്ല എന്ന് പുറംലോകം അറിയുന്നത് മരണശേഷം പോസ്റ്റ്മോർട്ടം ചെയ്തപ്പോഴാണ്. മധ്യപ്രദേശിലെ ഒരു പട്ടണത്തിലാണ് സംഭവം നടന്നത്.. 2012 വർഷത്തിലാണ് ഇവർ തമ്മിൽ വിവാഹിതനാകുന്നത്.. ശേഷം കുടുംബത്തിനു മുന്നിൽ മാതൃക ദമ്പതികളായി ജീവിച്ച ഇവർ മക്കൾ ഇല്ലാത്തതിനെ തുടർന്ന് വിവാഹത്തിന് രണ്ടു വർഷങ്ങൾക്കുശേഷം ഒരു കുട്ടിയെ ദത്തെടുക്കുകയും ചെയ്തിരുന്നു.. സന്തോഷകരമായ ഒരു ജീവിതം നയിക്കുന്നതിനിടയിൽ ഈ കഴിഞ്ഞ ഓഗസ്റ്റ് മാസം പതിനൊന്നാം തീയതി .

   

ഇരുവരും തമ്മിൽ ആദ്യമായിട്ട് നല്ല ഒരു വാക്കുതർക്കം ഉണ്ടായി.. അങ്ങനെ അതിനെ ചൊല്ലി ഭാര്യ തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.. ഭാര്യയെ അതിൽ നിന്നും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഭർത്താവിനും ഗുരുതരമായ പരുക്ക് ഏറ്റിരുന്നു.. ഓഗസ്റ്റ് 12ആം തീയതി ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.. തുടർന്ന് ഭോപ്പാലിലെ ആശുപത്രിയിലേക്ക് മാറ്റി.. അങ്ങനെ അന്ന് തന്നെ ഭാര്യ മരിക്കുകയാണ്.. ഭർത്താവ് ആണെങ്കിൽ ഓഗസ്റ്റ് മാസം പതിനാറാം തീയതിയാണ് മരിച്ചത്.. പിന്നീടാണ് എല്ലാവരെയും ഞെട്ടിക്കുന്ന രീതിയിലുള്ള ട്വിസ്റ് സംഭവിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Comment