കടയിൽ സെയിൽ ഗേൾ ആയി ജോലി ചെയ്യുന്ന സ്ത്രീയോട് മുതലാളി ചെയ്തത് കണ്ടോ..

ദൈവമേ നേരം വല്ലാതെ ഇരുട്ടിയല്ലോ.. മഴയ്ക്ക് സാധ്യതയുണ്ട്.. പതിവ് സമയത്ത് ഉള്ള ബസ് ഇന്ന് ഉണ്ടായിരുന്നില്ല.. അതുകൊണ്ടാണ് ഇന്ന് ഇത്രയും വൈകാനുള്ള കാരണം.. വീട്ടിൽ ആണെങ്കിൽ മക്കൾ തനിച്ചാണ്.. അവൾ അതെല്ലാം ആലോചിച്ചുകൊണ്ട് നടത്തത്തിന്റെ വേഗത കൂട്ടി.. ഇവളുടെ പേര് നിർമ്മല എന്നാണ്.. ടൗണിലുള്ള ഒരു തുണി കടയിലാണ് ജോലി ചെയ്യുന്നത്.. ഭർത്താവ് മധു മരിച്ചിട്ട് ഏകദേശം നാല് വർഷം കഴിഞ്ഞു.. വീട്ടിൽ രണ്ടു മക്കളാണ് അവൾക്കുള്ളത്.. രണ്ടും ആൺകുട്ടികളാണ്.. എന്നും കടയിൽ നിന്ന് ഇറങ്ങുമ്പോൾ വീടിനു.

   

മുന്നിലൂടെ പോകുന്ന ബസ് കിട്ടാറുണ്ട്.. ആ ഒരു ബസ്സിലാണ് സ്ഥിരമായിട്ട് യാത്ര ചെയ്യുന്നത്… സ്ഥിരമായിട്ട് യാത്ര ചെയ്യുന്നതുകൊണ്ട് തന്നെ വീടിൻറെ മുൻപിൽ തന്നെ ആ ബസ്സിലെ ഡ്രൈവർ നിർത്തി തരുന്നുമായിരുന്നു.. അല്ലെങ്കിൽ ബസ്റ്റോപ്പിൽ നിന്ന് വീട്ടിലേക്ക് 10 മിനിറ്റോളം നടക്കണമായിരുന്നു.. നിർമ്മല ഓരോന്ന് ആലോചിച്ചുകൊണ്ട് വളരെ വേഗതയിലാണ് നടക്കുന്നത്.. സമയം ഇപ്പോൾ 9 മണി.. അങ്ങനെ മനസ്സിൽ ഓരോന്ന് ആലോചിച്ചു നടക്കുകയാണ് അപ്പോഴാണ് അവൾ ഒരു കാര്യം ശ്രദ്ധിച്ചത് തന്നെ ആരോ പിന്തുടരുന്നുണ്ട് എന്നുള്ളത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Comment