ഒരു വിദ്യാർത്ഥിയുടെ ഭാവി നിയന്ത്രിക്കുന്നതിൽ സ്കൂൾ കാലഘട്ടം വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ട്.. ലോകത്തിൻറെ പലപല ഭാഗങ്ങളിലും അവിടെയുള്ള വിദ്യാഭ്യാസ രീതികളിൽ പലതരത്തിലുള്ള വ്യത്യാസങ്ങളുണ്ട്.. വിദ്യാർത്ഥികളുടെയും ശ്രദ്ധ പതിക്കും എന്നുള്ളതുകൊണ്ട് വിദ്യാർത്ഥികൾക്ക് ലഗിൻസ് ധരിക്കാൻ പാടില്ല വിചിത്രമായ നിയമം നിലനിൽക്കുന്ന സ്കൂളുകളും അതുപോലെതന്നെ നമ്മുടെ സ്കൂൾ ക്യാമ്പസിൽ തന്നെ മദ്യപിക്കാനുള്ള അവസരം ഒരുക്കി നൽകുന്ന സ്കൂളുകളെയും ഇവിടെ നമുക്ക് കാണാൻ കഴിയും.. .
അതുപോലെതന്നെ തലമുടി നല്ലപോലെ വളർത്തിയാൽ ജയിൽ ശിക്ഷയ്ക്ക് വരെ വിധിക്കുന്ന സ്കൂളുകളെയും ഇവിടെ നമുക്ക് കാണാൻ കഴിയും.. നമുക്കെല്ലാവർക്കും അറിയാം സ്കൂൾ കാലഘട്ടത്തിലെ നമ്മുടെ പരീക്ഷ സമയത്ത് ഒരിക്കലെങ്കിലും മറ്റുള്ളവരുടെ കോപ്പിയടിക്കാൻ ശ്രമിച്ചിട്ടുള്ളവരായിരിക്കും.. ഈ രീതിയിൽ കർശനമായ ശിക്ഷാരീതികളും നേരിടേണ്ടി വന്നേക്കാം.. എന്നിരുന്നാലും വളരെ വിചിത്രമായ രീതിയിൽ വിദ്യാർത്ഥികൾ അതല്ലാം അവതരിപ്പിക്കാറുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….