സ്കൂട്ടറിൽ സഞ്ചരിച്ചുകൊണ്ടിരിക്കുകയായിരുന്നു യുവതിയുടെ പിന്നിലേക്ക് ചീറിപ്പാഞ്ഞ് വന്ന് കാട്ടുപോത്ത് എന്നാൽ പിന്നീട് സംഭവിച്ചത് കണ്ടാൽ നിങ്ങൾ തീർച്ചയായും ഞെട്ടും.. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു യുവതിയെ ആക്രമിക്കാൻ വേണ്ടി പിന്നിലൂടെ പാഞ്ഞ് എത്തിയ കാട്ടുപോത്തിൽ നിന്നും അതിസാഹസികമായി രക്ഷപ്പെടുത്തിയ ലോറി ഡ്രൈവർ.. ലോറി ഡ്രൈവറുടെ ഇടപെടൽ മൂലം യുവതിക്ക് കാട്ടുപോത്തിന്റെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ കഴിഞ്ഞത് തലനാരിഴക്ക് മാത്രം.. സ്കൂട്ടറിലൂടെ യാത്ര ചെയ്യുമ്പോൾ തന്നെ പുറകിൽ വരുന്ന .
കാട്ടുപോത്തിനെ യുവതി കണ്ടില്ല.. വെട്ടുകാട് എന്നുള്ള സ്ഥലത്ത് വച്ചാണ് സംഭവം നടന്നത്.. ഈ സമയത്ത് എതിരെ ഒരു ലോറി വരുന്നുണ്ടായിരുന്നു.. സംഭവം കണ്ടപ്പോൾ തന്നെ ഉടനെ ലോറി ഡ്രൈവർ യുവതിക്കും അതുപോലെ കാട്ടുപോത്തിനും ഇടയിൽ ആയിട്ട് ലോറി കൊണ്ട് നിർത്തി.. വേഗത്തിൽ ഓടിയെത്തിയ കാട്ടുപോത്ത് പ്രതീക്ഷിച്ചത് പോലെ തന്നെ ലോറിയിലേക്ക് ഇടിച്ചു.. അതിന്റെ കൊമ്പ് ലോറിയിൽ കുത്തിക്കയറുകയും ചെയ്തു.. അങ്ങനെ വേദന കൊണ്ട് കാട്ടുപോത്ത് വന്ന വഴിയെ തിരിച്ചു ഓടുകയായിരുന്നു.. പോത്ത് ഇടിച്ചതിൽ ലോറിയുടെ ഒരുവശം ഭാഗികമായി തകർന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…