പ്രണയിച്ച ചതിച്ചു പോകുന്ന ഈ കാലത്ത് ഈ പെൺകുട്ടിയുടെ പ്രണയം ഒരു മാതൃക തന്നെയാണ്..

തൻറെ ജീവൻറെ ജീവനായ കാമുകനെ വെറും ആറുമാസം കൂടി മാത്രമേ ആയുസ്സ് ഉള്ളൂ എന്ന വിധിയെഴുതിയ ഡോക്ടർമാർ.. ഈയൊരു വാർത്ത കേട്ട് കാമുകിയായ പെൺകുട്ടി ചെയ്തത് കണ്ടാൽ നിങ്ങൾ ഞെട്ടും.. ഈ വാർത്ത കേട്ടാൽ നമിച്ചു പോകും നിങ്ങൾ പെൺകുട്ടിയോട്.. കേവലം വെറും ആറുമാസത്തെ ആയുസ്സ് മാത്രമേ അവനെ ഉള്ളൂ എന്ന് ഡോക്ടർമാരുടെ മുന്നറിയിപ്പ് അവഗണിച്ചാണ് അവൾ തൻറെ പ്രണയം സ്വന്തമാക്കിയത്.. അങ്ങനെ ജീവൻറെ അവസാന ശ്വാസവും അവൻ വിട്ടു പോകുന്നത് പോലെ അവന്റെ കൂടെത്തന്നെ നിന്നു.. മുംബൈ .

   

സ്വദേശിയായ പെൺകുട്ടി തന്നെ പ്രണയകഥ പങ്കുവെച്ചത് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ്.. പെൺകുട്ടിയുടെ കുറിപ്പ് ഇങ്ങനെയായിരുന്നു.. അവൻ എനിക്ക് എന്നും ഒരു അത്ഭുതം തന്നെയായിരുന്നു.. ഒരു കോൺഫറൻസിലൂടെയാണ് ഞങ്ങൾ ആദ്യം കാണുന്നതും പരിചയപ്പെടുന്നതും.. അപ്പോഴാണ് ഞങ്ങൾ ഇരുവരും ഒരു കോളേജിലാണ് പഠിക്കുന്നത് എന്നുള്ള കാര്യം പോലും മനസ്സിലാക്കിയത്.. പരിചയപ്പെട്ടു കഴിഞ്ഞ് കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ഞങ്ങൾ നല്ലപോലെ അടുത്തു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment