സ്വ..യം..ഭോ..ഗം. ചെയ്യുന്നത് നല്ലതോ ചീത്തയോ??

ഇന്ന് നമ്മൾ വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാൻ പോകുന്നത് സ്വയംഭോഗം എന്നുള്ള ഒരു വിഷയത്തെക്കുറിച്ചാണ്.. അതുകൊണ്ടുതന്നെ ആദ്യമേ പറയാം ഇവിടെ a സർട്ടിഫിക്കറ്റ് വീഡിയോയാണ്.. അതുകൊണ്ടുതന്നെ പ്രായപൂർത്തിയായ ആളുകൾ മാത്രം കാണാൻ ശ്രദ്ധിക്കണം.. കൂടുതലും സ്വയംഭോഗം എന്ന് പറയുന്നത് എല്ലാവർക്കും അറിയുന്ന ഒരു കാര്യമാണ് അതുകൊണ്ട് തന്നെ അതിനെ വിശദീകരിച്ച് പറയേണ്ട കാര്യമില്ല.. അതായത് ഒരു സെക്ഷ്വൽ പാർട്ണർ ഇല്ലാതെ തന്നെ നമ്മുടെ ലൈംഗികപരമായ ആവശ്യങ്ങൾ തൃപ്തിപ്പെടുത്താൻ വേണ്ടി സ്വയം.

   

നമ്മുടെ ലൈംഗിക അവയവങ്ങളെ സ്റ്റിമുലേറ്റ് ചെയ്തു ഹാപ്പിനസ് കിട്ടുന്ന ഒരു രീതിയാണ് ഈ പറയുന്ന സ്വയംഭോഗം എന്നുള്ളത്.. അപ്പോൾ ഇതിനകത്ത് എന്താണ് ശരിയായി സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം അതായത് ഇതിനെക്കുറിച്ച് ഒരുപാട് തെറ്റിദ്ധാരണകൾ ആളുകൾക്കിടയിൽ ഉണ്ട്.. അതായത് ഇത്തരത്തിൽ ചെയ്യുമ്പോൾ ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് വരെ ഇതിന് പിന്നിൽ ആളുകൾ പറയാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment