നിങ്ങളുടെ വീട്ടിൽ കൂ..ടോ..ത്രം ദു..ർ…മ…ന്ത്ര..വാദം ചെയ്തിട്ടുണ്ടോ എന്ന് മനസ്സിലാക്കാം..

എൻറെ അടുത്ത് ഒരുപാട് ആളുകൾ പ്രശ്നങ്ങളുമായിട്ട് വരുമ്പോൾ വളരെ വിഷമമായിട്ട് പറയുന്ന ഒരു കാര്യമാണ് തിരുമേനി ഞങ്ങളുടെ ജീവിതം നല്ല രീതിയിൽ പോയിക്കൊണ്ടിരുന്നതാണ് പക്ഷേ എന്തോ ഒരു കൂടോത്രം അല്ലെങ്കിൽ ദുർമന്ത്രവാദം ഞങ്ങളുടെ ജീവിതത്തിൽ നടന്നിട്ടുണ്ട്.. എന്താണെന്നറിയില്ല ഇപ്പോൾ ഞങ്ങളുടെ വീട്ടിൽ വളരെയധികം ബുദ്ധിമുട്ടുകളാണ് അനുഭവപ്പെടുന്നത്.. അതിനുശേഷം ജീവിതത്തിൽ എല്ലാം സംഭവിക്കുന്നത് പ്രശ്നങ്ങളാണ് മാത്രമല്ല എല്ലാ കാര്യങ്ങളും എടുത്താലും അതിൽ എല്ലാം തടസ്സങ്ങളും കാണുന്നു.. ഇത്തരത്തിൽ കൂടോത്രം.

   

ഒന്ന് ഒഴിഞ്ഞു പോകാൻ ആയിട്ട് എന്തെങ്കിലും ഒരു മാർഗ്ഗം പറഞ്ഞു തരുമോ എന്ന് ഒരുപാട് ആളുകൾ വന്ന വിഷമത്തോടെ ചോദിക്കാറുണ്ട്.. സംഭവം ശരിയാണ്.. കൂടോത്രം അല്ലെങ്കിൽ ദുർമന്ത്രവാദം എന്നെല്ലാം പറയുന്നത് ഈയൊരു പ്രശ്നം ഒരുപാട് ആളുകൾ ഇന്ന് നേരിടുന്നുണ്ട്.. ഇതിനുള്ള ഒരു പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ കഴിവുകൾ കൊണ്ട് അല്ലെങ്കിൽ കഠിനാധ്വാനം കൊണ്ട് ഒന്നും തോൽപ്പിക്കാൻ കഴിയാത്തവർ അസൂയ ഉള്ള ആളുകൾ നമ്മുടെ പതനം കാണാൻ വേണ്ടി ചെയ്യുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment