ഇന്ന് എല്ലാവർക്കും ഹൃദയസംബന്ധമായ രോഗങ്ങളെ കുറിച്ച് വളരെയധികം പേടിയാണ്.. ഒട്ടുമിക്ക ആളുകൾക്കും ഇത്തരം ഹൃദയരോഗങ്ങളെ കുറിച്ച് ഓരോ ഐഡിയ ഉണ്ടാവും.. ഹൃദയ രോഗങ്ങൾ എന്നു പറയുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് ആദ്യം എത്തുന്നത് നമ്മുടെ രക്തധമനികളിൽ ഉണ്ടാകുന്ന ബ്ലോക്കുകൾ ആണ് പലപ്പോഴും നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത്.. ഇതിന് ചെയ്യുന്ന ട്രീറ്റ്മെന്റുകൾ ആയിട്ടുള്ള ബൈപ്പാസ് ഓപ്പറേഷനുകൾ അതുപോലെതന്നെ ആൻജിയോപ്ലാസ്റ്റി എല്ലാം ആളുകൾക്കിടയിൽ വളരെ സുപരിചിതമാണ്.. .
ഇതുപോലെ തന്നെ വളരെ കോമൺ ആയിട്ടുള്ള ഒരു കാര്യമാണ് ഹൃദയത്തിൻറെ വാൽവുകളിൽ ഉണ്ടാകുന്ന തകരാറുകൾ അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട അസുഖങ്ങൾ എന്നു പറയുന്നത്.. അതുകൊണ്ടുതന്നെ ഇന്ന് നമുക്ക് അതിനെക്കുറിച്ച് കുറച്ചു കാര്യങ്ങൾ മനസ്സിലാക്കാം.. അതായത് നമ്മുടെ ഹൃദയത്തിന് പൊതുവേ നാല് വാൽവുകളാണ് ഉള്ളത്.. ഈ നാല് വാൽവുകൾ എന്നു പറയുന്നത് ഇടതുവശത്ത് രണ്ടും അതുപോലെതന്നെ വലതുവശത്ത് രണ്ടുമാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…