ഇന്നത്തെ വീഡിയോയിലൂടെ കാണാൻ പോകുന്നത് ഇൻറർനെറ്റിൽ അപ്‌ലോഡ് ചെയ്യപ്പെട്ട 5 വിചിത്രമായ വീഡിയോസിനെ കുറിച്ചാണ്.. അപ്പോൾ നമ്മൾ ചില വീഡിയോകളിൽ ചില സത്യാവസ്ഥകളെക്കുറിച്ച് പറയുന്നുണ്ട്.. അതുകൊണ്ടുതന്നെ നിങ്ങൾ വീഡിയോസ് സ്‌കിപ് ചെയ്യാതെ അവസാനം വരെ കാണണം.. ഒരു യൂട്യൂബർ കാനഡയിലെ ഒരു സമുദ്രത്തിലേക്ക് ഇറങ്ങിപ്പോവുകയാണ്.. അങ്ങനെ അയാൾക്ക് വെള്ളത്തിൻറെ അടിയിൽ നിന്നും ഒരു പാവയെ കിട്ടുകയാണ്.. ഒന്നല്ല രണ്ട് പാവക്കുട്ടികളാണ് ഇയാൾക്ക് കിട്ടിയിട്ടുണ്ടായിരുന്നത്.. .
വിരൂപമായതും അതുപോലെതന്നെ വളരെയധികം ഭയാനവുമായ പാവകൾ ആയിരുന്നു അത്.. അങ്ങനെ ഇയാൾ ഈ ഒരു പാവക്കുട്ടികളെ കുറിച്ച് കൂടുതൽ അന്വേഷിച്ചിട്ട് അയാൾക്ക് അറിയാൻ കഴിഞ്ഞത് ഇത് പണ്ടുകാലങ്ങളിൽ ശപിക്കപ്പെട്ട രണ്ട് പാവകളാണ്.. അതുകൊണ്ടാണ് ഈ രണ്ടു പാവക്കുട്ടികളെ ആളുകൾ വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞത് എന്നാണ് അറിയാൻ കഴിഞ്ഞത്.. രണ്ടാമതായിട്ട് നോക്കാൻ പോകുന്നത് ഒരു കടയിലെ സിസിടിവി ദൃശ്യങ്ങളാണ്.. ഈ കടയിലെ പ്രത്യേകത അവിടെയുള്ള സാധനങ്ങൾ ആരുടെയും സഹായമില്ലാതെ അനങ്ങുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….